താൾ:CiXIV29.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. പുരാഎത്രനാളും
അസത്തിൻ പിതാ
എൻമെയ്യും ഉള്ളും ആളും
ഉയിൎപ്പന്നറിയാ
കൈപ്പുണ്ടുചാവെക്കാളും
ജീവന്നിവൻ വിനാ

൩. ഇഹത്തിങ്കൽ അല്പം
ഗ്രഹിച്ചഗുണം
എനിക്കുചാകുംതല്പം
വിളങ്ങിക്കും ക്ഷണം
പിൻ ഒതുംലക്ഷം കല്പം
പ്രഭുഗുണഗണം

൧൧൬
രാഗം.൩൬

൧. ഭുവിപഴയയുദ്ധം
വൎദ്ധിക്കും മെല്ക്കുമെൽ
നാൾ തൊറും അതിക്രുദ്ധം
ആയ്ക്കാണും പെയിൻചെൽ
ഒരെസ്ഥലം വിശുദ്ധം
നിന്നെഞ്ഞിമ്മാനുവെൽ

൨. ആനെഞ്ഞിനൊടുചാരി
അത്താഴം കൊൾ്കയാൽ
തന്നാഥനനുസാരി
ആവാൻഉറെച്ചുകാൽ
കൊടും വെയിൽവന്മാരി
മാലില്ലരണ്ടിനാൽ

൩. അപ്പൊഴെ സമാധാനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/133&oldid=195496" എന്ന താളിൽനിന്ന് ശേഖരിച്ചത്