താൾ:CiXIV29.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩. വിശുദ്ധസംഘത്തെപ്പടെച്ചു
ഭരിപ്പതും പവിത്രാത്മാ
അവനതിൽ കൃപാനിറെച്ചു
സ്വശക്തി ഏകുന്നാൻസദാ
സ്തുതിക്കു പാത്രമാമവൻ
എന്നെക്കും എന്റെ കാൎയ്യസ്ഥൻ

൪. പിതാപുത്രാത്മാവെന്നനാമം
സ്തുതിക്കനാം അഹരഹർ
ത്രീയെകദൈവത്തെ വിശ്രാമം
വരാതെവാഴ്ത്തും വിണ്ണവർ
ഈപെർസദാ നമുക്കെല്ലാം
ആശ്വാസാനന്ദഹെതുവാം

൧൦൮
രാഗം.൧൮

൧. ഭൂക്കടൽ ആകാശവും
അതിലുള്ള സൈന്യവും
സ്നെഹബുദ്ധിശക്തിക്കെ
സാക്ഷിയായി നില്ക്കുന്നതെ

൨. പാപമറ്റലൊകത്തുൾ
ഒളിയൊടുമുണ്ടിരുൾ
ദൈവശബ്ദം കെൾ്പാറായി
വഞ്ചിച്ചങ്ങും സൎപ്പവായി

൩. ജലസ്നാതഭൂമിയിൽ
സ്നെഹചിഹ്നം പച്ചവിൽ
ഗുണദൊഷാൽ നിത്യവൊർ
ചാവുകൊണ്ടു ജീവിപ്പൊർ

൪. മൂന്നാംലൊകം കണ്ടതാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/126&oldid=195508" എന്ന താളിൽനിന്ന് ശേഖരിച്ചത്