താൾ:CiXIV29.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉള്ളുവാണുവെയിൻജാലം
തള്ളുന്നുണ്ടു സത്യാത്മാ
ശെഷം ഒക്കയുംതല്ക്കാലം
ദെവസ്നെഹമെസദാ

൫. ദൂതർചുറ്റി എന്നെകാക്കും
ഭൂതസംഘംസെവിക്കും
തല്ലൽഎന്നെനല്ലനാക്കും
അല്ലലൊഅറെപ്പിക്കും
ചാവിനാലും എന്നെനിത്യം
ജീവിപ്പിക്കും നീങ്കൃപാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൧൦൦
രാഗം ൧൦൨.

൧. എല്ലാദ്രവ്യത്തിൽ വിശിഷ്ടം
തൃപ്തിയാക്കുന്ന പ്രഭൊ
യാവന്നായിനിൻ രസംഇഷ്ടം
വെറെ രസംതെടുമൊ
ഇങ്ങും–അങ്ങും–മെലും–കീഴും.
തിരഞ്ഞാലും ആശവീഴും
ദൂരെ നിന്നെ കണ്ടവൻ
പെടിയെ ജയിച്ചവൻ

൨. നിന്നെവാങ്ങി എല്ലാം വില്ക്കും
സാധുവിന്നുലാഭമായി
ബന്ധുവിടുംവൊൾനീനില്ക്കും
കാട്ടിൽ കെൾ്ക്കാം നിന്റെവായി
നിന്റെആത്മാവൊടുപറ്റും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/118&oldid=195522" എന്ന താളിൽനിന്ന് ശേഖരിച്ചത്