താൾ:CiXIV29.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹൃദയത്തെ എന്തകറ്റും
നിന്നെകൈപിടിച്ചതാൽ
നിലനിന്നുനൊന്തകാൽ

൩. ഭാഗ്യനിറവുള്ളദെവ
വന്നുപാൎക്കീയുള്ളത്തിൽ
പുത്രൻമൂലം എങ്കൽമെവ
ശുദ്ധമാക്കു നിൻ കുടിൽ
നമ്മെകെട്ടുകെ വിശ്വാസം
ചിലനെരം ചിലമാസം
പിൻകല്യാണനാളിൽനാം
നിത്യത്തൊളം ഭൊഗിക്കാം

൧൦൧
രാഗം൮.

൧. ഔദാൎയ്യനാഥൻ തന്ന
വരങ്ങളാൽ പ്രസന്ന
ഹൃദയരായ്സ്തുതിച്ചു
നാംപാടുകൊരുമിച്ചു

൨. നമുക്കുദെഹിദെഹം
സമ്മാനിച്ചത് ആസ്നെഹം
അവറ്റെ രക്ഷിപ്പാനും
കുറെക്കുന്നില്ല് എതാനും

൩. ദെഹത്തിന്നുണ്ടാഹാരം
ആത്മാവിൽ ഇന്നുപാരം
കുറവുകൾ കണ്ടിട്ടും
അതിന്നും സൌഖ്യംകിട്ടും

൪. നമുക്കു വൈദ്യൻവന്നു
സ്വജീവനെയും തന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/119&oldid=195520" എന്ന താളിൽനിന്ന് ശേഖരിച്ചത്