താൾ:CiXIV29.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തൻസ്തുതി ചെയ്യാതയ്യൊ
എത്രനാൾ കഴിച്ചുചാടി
പുത്രന്നിതു പറ്റുമൊ
ദെവഹൃദയം വിശാലം
അവൻ രക്ഷകുറയാ
ശെഷംഒക്കയും തല്ക്കാലം
ദെവസ്നെഹമെസദാ

൨. കുഞ്ചുകൾ ചിറകിൽചെൎത്തും
കൊഞ്ചും കഴുപൊലവെ
അഛ്ശൻ കൈഈഎന്നെപെൎത്തും
മെച്ചം മൂടികാത്തുതെ
മുറ്റും എന്നിലുണ്ടകൃത്യം
തെറ്റും അവനിൽവരാ
ശെഷം ഒക്കയും അനിത്യം
ദെവസ്നെഹമെസദാ

൩. മിത്രങ്ങൾ്ക്കുവെണ്ടിഅല്ല
ശത്രുവെന്നറിഞ്ഞവൻ
ചിത്രമെ എനിക്കുനല്ല
പുത്രനെയും തന്നവൻ
അക്കരെക്കടപ്പാൻ പാലം
തക്കതില്ല് അവൻവിനാ
ശെഷം ഒക്കയും തല്ക്കാലം
ദെവസ്നെഹമെസദാ

൪. സ്വൎഗ്ഗത്തൊളവും എൻകാതിൽ
മാൎഗ്ഗം ചൊല്ലിമന്ത്രീച്ചും
ബന്ധം നീങ്ങുമാറാവാതിൽ
അന്ധകാരെതൊന്നിച്ചും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/117&oldid=195523" എന്ന താളിൽനിന്ന് ശേഖരിച്ചത്