താൾ:CiXIV29.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരൻ ന്യായാധിപൻ–തെ.

൩. ഇന്നെവരെ അവൻ തൃകൈ
നിണക്കായ്നീട്ടുമ്പൊൾ
വിശ്വാസത്തെ ആപെരിൽ വൈ
നിൻ രക്ഷഎറ്റുകൊൾ–തെ.

൪. വിധിപ്പാൻ എത്രതാമസം
അവാച്യം നിൻ കൃപാ
എനിക്കും യെശുവാജയം
എല്ലാംതികെച്ചുതാ–തെ.

13. സ്തുതികൾ

൯൮
രാഗം ൧൨൪

൧. ഇപ്പൊൾ യഹൊവാനാമം
എപ്പൊഴും വാഴ്ത്തുകെന്മനം
അവന്നു നിന്നിൽകാമം
ഉദിച്ചതെത്ര അത്ഭുതം
നിൻദ്രൊഹത്തെപൊറുത്തും
ആകായ്മ മാറ്റിയും
തന്മടിയിൽ ഇരുത്തും
കഴുക്കൾപൊലയും
ജീവത്വം പുതുതാക്കും
ഭാൎയ്യാദിയൊടുനെർ
ഈശ്വാവെപൊറ്റികാൎക്കും
യഹൊവവന്റെപെർ

൨. യഹൊവാകൎമ്മം ന്യായം

14.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/115&oldid=195526" എന്ന താളിൽനിന്ന് ശേഖരിച്ചത്