താൾ:CiXIV29.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീഭീരുതഅകറ്റും
നിഷ്കൎഷയെതരും

൩. വിശ്വാസത്തിൽ ഉറെച്ചു
നില്പാൻഉപദ്രവത്തിലും
ക്ലെശത്തിലും തുണെച്ചു
വരികചാവിൻ നെരത്തും
വിശ്വസ്തനായെൻ ഒട്ടം
തീൎപ്പാൻ അടുക്കനീ
ഇരിക്കെന്മെൽ നിൻനൊട്ടം
ശൊധിക്കെന്നെ നിൻ തീ
ഉറങ്ങിപൊം പൎയ്യന്തം
നീഎന്നെകാക്കെണം
വിശ്വാസത്തിന്റെഅന്തം
ആകാത്മത്രാണനം

൯൭
രാഗം.൯

൧. സ്വവംശം യെശുരക്ഷിപ്പാൻ
വിളങ്ങിഭൂമിയിൽ
രക്ഷിക്കമാത്രം ആ മഹാൻ
നടത്തുന്ന തൊഴിൽ
തെജൊമാനം സ്തൊത്രം ത്രാണം
ആട്ടിങ്കുട്ടിക്കെന്നും ആവു
യെശുക്രീസ്തുരക്ഷിതാവു
ഹല്ലലൂയാവാഴ്ത്തുവിൻ

൨. മനസ്സൊടല്ല ശിക്ഷിക്കും
തുലൊം ക്ഷമിപ്പവൻ
വിശ്വാസമറ്റ ഏവൎക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/114&oldid=195527" എന്ന താളിൽനിന്ന് ശേഖരിച്ചത്