താൾ:CiXIV29.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിൽ പിതാവെ നൊക്കുവൻ
അവനുപുത്രകാരണാൽ
ഉള്ളം വഴിഞ്ഞുകൃപയാൽ

൯൬
രാഗം൧൨൪

൧. വിശ്വാസത്തിന്നാധാരം
എൻപൊറ്റി യെശുമാത്രമെ
തൻ സുവിശെഷസാരം
ഈനെഞ്ഞും വായും ഘൊഷിക്കെ
ഇതിന്നശക്തംബുദ്ധി
പ്രമാണം ഇല്ലതിൽ
നശിച്ചു വാക്കിൻശുദ്ധി
ലൊകൎക്കുബൊധിക്കിൽ
ഇല്ലാസ്വസ്ഥൊപദെശം
സദ്വെദം ഒഴികെ
അതാലെനീങ്ങും ക്ലെശം
സന്ദെഹം തീൎന്നുതെ

൨. ഉറപ്പീക്കെൻ വിശ്വാസം
കൎത്താവിൻവാക്കു മൊഷ്ടിപ്പാൻ
വിടാതൊരു പ്രയാസം
സാത്താൻ എന്നിൽ കഴിക്കുന്നാൻ
തൃക്കൈഎന്നെ വലിച്ചാൽ
ആടാതെ ഒടുവൻ
വിശുദ്ധാത്മാഭരിച്ചാൽ
ആനന്ദിപ്പടിയൻ
നിന്നൊടിതാ ഞാൻപറ്റും
വിടായ്ക എന്നെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/113&oldid=195528" എന്ന താളിൽനിന്ന് ശേഖരിച്ചത്