താൾ:CiXIV29.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അകലും അഛ്ശനിൽ
പകരും രക്തവും– പൎവ്വതത്തിൽ

൩. സ്വൎഗ്ഗത്തിൽകെറിയ
മാൎഗ്ഗത്തിൽ പിന്നട– ശിഷ്ടകുലം
വെറുവീടില്ലയെ
ചെറുവിട്ടൊടിനാം
കെറുക എല്ക്കുവാൻ–ഇഷ്ടപരം

൯൪
രാഗം.൨൧.

൧. രക്ഷകൾവരുന്നകുന്നു
നിത്യം എന്റെഉൾ്ക്കുരുന്നു
പാൎത്തുമാഴ്കി ആശിക്കുന്നു
പൎവ്വതം മഹാചിയൊൻ

൨. സൎവ്വവും പടെച്ചകൎത്താ
എകനായെനിക്കുദ്ധൎത്താ
തത്സഭെക്കു യെശുഭൎത്താ
വിശ്വവും നന്നാക്കിയൊൻ

൩. മാറുന്നില്ലവൻ ചങ്ങാതം
ഇല്ലതാനും പക്ഷപാതം
സൎവ്വ അഗ്നിയാലെ സ്നാതം
ആയിട്ടത്രെ രക്ഷിപ്പൊൻ

൪. എന്തുപൊൽ ഇനിക്കലക്കം
താൻ അറിഞ്ഞുനല്ലതക്കം
അവനൊടുവന്നിണക്കം
നിത്യം ഞാൻ ആനന്ദിപ്പൊൻ

൯൫
രാഗം൪൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/111&oldid=195531" എന്ന താളിൽനിന്ന് ശേഖരിച്ചത്