താൾ:CiXIV29.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിളികെട്ടുടൻ എപ്പെരും
വാഞ്ഛിക്കാക യെശുവിൻ
പങ്കനിവും ശുദ്ധനെരും
തെറിനണ്ണുവിൻ സദാ
യെശുപാപിരക്ഷിതാ

൫. ഈനിസ്സാരൻ വന്നുതൻ
പാപം എറ്റുപറയുന്നു
പണ്ടുഞാൻ നിൻപകയൻ
വീണിന്ന്അഭയംചെല്ലുന്നു
ഉണ്ടാശ്വാസം ഒന്നിതാ
യെശുപാപിരക്ഷിതാ

൬. ധൈൎയ്യം കൊൾ്കനാം എല്ലാം
പാപം എത്രചുവന്നാലും
ഹിമത്തൊളംവെള്ളയാം
യെശുജലരക്തത്താലും
ചാവിലും ഈ സാക്ഷിതാ
യെശുപാപിരക്ഷിതാ

൯൩
രാഗം.൭൬.

൧. യെശുപെർ ക്രീയയും
ശിശുവും വൃദ്ധനും– ശ്രുതികൊണ്ടാർ
സ്നെഹം നിറഞ്ഞവൻ
ദെഹത്തൊടുത്ഭവൻ
ഗെഹത്തിൽ പാൎത്തവൻ– സ്തുതിപൊരുൾ

൨. ദാനംപകൎന്നവൻ
മാനംകുറഞ്ഞവൻ– സൎവ്വത്തിൻകൊൻ
സകലർജീവിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/110&oldid=195533" എന്ന താളിൽനിന്ന് ശേഖരിച്ചത്