താൾ:CiXIV29.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯
രാഗം.൪൦.

൧. ഭുവിചങ്ങാതികൾ ചുരുക്കം
സ്വൎഗ്ഗത്തിലുണ്ടൊരുത്തമൻ
വെറെതുണവിടും ഞെരുക്കം
കണ്ടാലെ അണയും ഇവൻ
തുണെക്കു യെശുതാൻമതി
എന്നിന്നിമെലിൽ എന്മതി

൨. മനുഷ്യർ ഊഞ്ചൽപൊലെ ആടും
എൻ യെശുപാറതുല്യനാം
അനിഷ്ടനാടും ശൂന്യകാടും
അവന്നതൊക്കും പൊൽഎല്ലാം
സുഖദുഃഖങ്ങളുംസരി
തുണെക്കു യെശുതാന്മതി

൩. ആരാൽ എനിക്കൊരുപകാരം
അവനെതൊഴനാക്ക ഞാൻ
എന്നീവഴിഭൂയൊകെസാരം
എനിക്കൊനല്ലതെ ചെയ്വാൻ
തനിക്കാമ്പൊന്നതെൻസഖി
തുണെക്കു യെശുതാൻ മതി

൪. അവൻ എനിക്കുനല്ക്കണ്ണാടി
വിടാതെ കാട്ടും ശുദ്ധനെർ
എനിക്കുവെണ്ടിചാവിൽചാടി
വിമൊക്താവെന്നവന്റെപെർ
കടങ്ങൾ വീട്ടിതാന്തനി
തുണെക്കുയെശുതാന്മതി

൫. തൻഉള്ളംതാൻഎനിക്കുതന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/106&oldid=195542" എന്ന താളിൽനിന്ന് ശേഖരിച്ചത്