താൾ:CiXIV29.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിൻ രക്ഷയെസ്മരിക്ക
അവൻ ജയം മഹാത്ഭുതം
മൊഴിക്കെത്താത് ആസകല്കൃതം
അതിൻ വ്യയം അസംഖ്യം

൨. ഞാൻപൊയിന്നത്രെഅടിയാൻ
ചാവിങ്കൽ അകപ്പെട്ടു
വൻപാപത്തൊടെതിൎത്തു ഞാൻ
പൊരുതും ഉണ്ടാകെട്ടു
എൻശക്തിയാൽഗുണം വരാ
നരകഭീതിയാൽ സദാ
എന്നെവലെച്ചു ശത്രു

൩. അനാദിദൈവമൊ ഉടൻ
ഇരപ്പനിൽ കനിഞ്ഞു
രക്ഷിപ്പതിന്നു നന്മകൻ
പൊരുന്നതെന്നറിഞ്ഞു
അഗതികൾ്ക്കു നീ ഗതി
നീചാവെകൊല്ലുവാൻ മതി
പിൻ ഒക്കെജീവിപ്പിക്ക

൪. എന്നിങ്ങനെ കല്പിക്കയാൽ
മകൻ കിഴിഞ്ഞുവന്നു
എൻ ഭ്രാതാവായികന്യയാൽ
ഈ ഭൂമിയിൽ പിറന്നു
തൻ ഊക്കുമൂടികാട്ടിനാൻ
പിശാചിനെ അടക്കുവാൻ
ദരിദ്രവെഷം പൂണ്ടു

൫. എന്നൊടവന്റെ മൊഴിയൊ
നിണക്കായ്ഞാൻ പിണങ്ങും

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/101&oldid=195555" എന്ന താളിൽനിന്ന് ശേഖരിച്ചത്