താൾ:CiXIV285 1848.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ഴിക്കൊടിനെവിട്ടുൟഴത്തിൽവഴിയായി മലാക്കയിൽ ചെല്ലുക മലാക്കയിൽ വരുന്ന
ചീനക്കാരൊടുചരക്കുകളെവാങ്ങിചൊഴമണ്ഡലസിംഹളകെരളമുതലായദെശങ്ങ
ൾക്കുംകൊണ്ടുപൊക—അതുകൊണ്ടുകൊഴിക്കൊട്ടിന്നുപടിഞ്ഞാറ് അദൻ പട്ടണവും വ
ടക്ക് ഹൊൎമ്മുജും കിഴക്കു മലാക്കയുംതാമസംകൂടാതെകൈക്കൽആക്കിയാൽ മുസല്മാനരു
ടെവങ്കച്ചവടത്തിന്നുകലാപംവന്നുകൂടും എന്നു രാജസഭയിങ്കൽ തന്നെ തൊന്നി—

തങ്ങളുടെ ലാഭങ്ങൾക്കു നഷ്ടം വന്നു പൊകും എന്നുകണ്ടാറെ അറവികൾ മിസ്രയിൽ വാഴു
ന്നസുല്ത്താൻ ഖാൻ ഹസ്സനെചെന്നുകണ്ടുതാമൂതിരിനിങ്ങൾക്കു പണം വെണ്ടുവൊളംഅ
യച്ചെക്കും നിങ്ങൾ തൊക്കും പടജ്ജനവും അയച്ചുതന്നു മക്കത്തിന്നുള്ളകച്ചവടം രക്ഷി
ച്ചു പറങ്കികളെ നീക്കെണമെനീങ്ങൾ അല്ലൊകാബത്തെകാക്കുന്നവർ എന്നുയാചി
ച്ചപ്പൊൾ— സുല്ത്താൻ യുദ്ധത്തിന്നായി ഒരുമ്പെട്ടുപറങ്കികൾ മക്കയാത്രക്കു മുടക്കംവ
രുത്തുന്നുവല്ലൊ നാമൊയരുശലെം യാത്രക്കമുടക്കം വരുത്താം പറങ്കികൾ വിരൊധം
തീരുന്നില്ല എങ്കിൽ നാംയരുശലെമിലുള്ളക്രൂശപള്ളിയെനിലത്തൊടുസമമാക്കി
ഈനാടുകളിലെസകലനസ്രാണികളെയും നിൎബന്ധിച്ച ഇസ്ലാമിൽ ചെൎക്കും എന്നു
ഭയപ്പെടുത്തി പാപ്പാ സന്നിധാനത്തിൽ അറിയിച്ചു–അതുകൊണ്ടുപാപ്പാമാനുവെ
ൽ രാജാവൊടുചൊദിച്ചതല്ലാതെവെനെത്യക്കാർ തങ്ങളുടെ വ്യാപാരത്തിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/97&oldid=188818" എന്ന താളിൽനിന്ന് ശേഖരിച്ചത്