താൾ:CiXIV285 1848.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

ലകൾ്ക്ക൪൦൦൦കാലടിഉയരംഉണ്ടുപാണ്ടിരാജാക്കന്മാരുടെശുഭകാലത്തിൽമധുരഎ
ന്നരാജധാനിയിൽ൪൦൦൦൦നിവാസികൾഉണ്ടായിരുന്നുഇപ്പൊൾഎകദെശം൨൦൦൦൦
അത്രെപൊരുംപ്രസിദ്ധിപൂണ്ടമധുരാക്ഷെത്രംഒഴികെമുമ്പെത്തശുഭപണി
കൾഎല്ലാംക്ഷയിച്ചുംഇടിഞ്ഞുംകിടക്കുന്നുകൃഷിപണിയിൽനാട്ടുകാർവെണ്ടുന്ന
ഉത്സാഹംചെയ്യായ്കയാൽവിളച്ചൽചുരുങ്ങിദാരിദ്ര്യംഎങ്ങുംപറ്റിയിരിക്കു
ന്നുവളരചളിപ്രദെശങ്ങൾഉണ്ടാകനിമിത്തംനാട്ടിൽഒരൊരൊസമയംപ
നിമുതലായവ്യാധികൾപിടിച്ചുനിവാസികളുടെസംഖ്യയെവളരകുറച്ചുവെച്ചി
രിക്കുന്നുഎന്നിട്ടുംമുമ്പെഅവിടെനടന്നദൈവാത്ഭുതങ്ങളുംവീരപരാക്രമങ്ങ
ളുംഒൎത്തുമധുരാദെശവുംപട്ടണവുംഇന്നെയൊളവുംഹിന്തുക്കൾ്ക്കമാഹാത്മ്യ
ഭൂമിയായിവിളങ്ങുന്നുദെശത്തിന്റെതെക്കെഅംശത്തിൽവൈകയ്യാറുപു
ഴവക്കത്തുപൂഴിപ്രെദെശത്തിൽതന്നെരാമനാഥപുരംകൊട്ടയൊടുംകൂടകിട
ക്കുന്നുപണ്ടുഅതിൽവസിച്ചതമ്പുരാക്കന്മാർകാടുകളിലുംകടപ്പുറങ്ങളിലുംപാ
ൎത്തുവഴിപൊക്കരൊടുംമറ്റുംനിത്യംപിടിച്ചുപറിമുതലായപരാക്രമങ്ങളെ
നടത്തിയെപെരിങ്കള്ളന്മാരെനിഗ്രഹിച്ചുരാമെശ്വരത്തപൊകുന്നവൎക്കവ
ഴിയിൽവെച്ചുഒരാപത്തുംവരാതിരിപ്പാൻവെണ്ടിഉത്സാഹിച്ചതിനാൽഅവ
ൎക്കമധുരാധിപന്റെകടാക്ഷവുംആതെക്കദെശവുംരാമെശ്വരദ്വീപുംലഭി
ച്ചുവാഴുവാാൻസംഗതിവന്നുഇപ്പൊൾഅവിടെയുള്ളരാണിയുടെമഹാത്മ്യംക്ഷ
യിച്ചുരാമെശ്വരക്ഷെത്രത്തിൽനിന്നുകൊല്ലംതൊറുംഎകദെശം൪൦൦൦ഉറുപ്പിക
തന്നെമുഖ്യവരവായിരിക്കുന്നു—രാമെശ്വരക്ഷെത്രംരാമനാഥപുരത്തനിന്നും
തെക്കകടല്ക്കരസമീപത്തുള്ളരാമെശ്വരദ്വീപിൽആകുന്നുഈഖണ്ഡത്തിലെസ
കലദിക്കുകളിൽനിന്നുതീൎത്ഥയാത്രക്കാർഅവിടെഎപ്പൊഴുംപൊകകൊണ്ടുആ
ഗ്രാമക്കാരായബ്രാഹ്മണൎക്കപലസുഖഭൊഗങ്ങളൊടുംകൂടദിവസംകഴിപ്പാൻ
സംഗതിവരുന്നുക്ഷെത്രംഒഴികെആദ്വീപിൽപമ്പാൻനഗരവുംഅഴിമുഖവും
പ്രധാനം—

പാണ്ടിരാജ്യത്തിന്റെതെക്കെഅംശംവൈപ്പാറുനദിമുതൽദക്ഷിണഖണ്ഡത്തി
ന്റെതെക്കെഅറ്റത്തൊളവുംസഹ്യമലതുടങ്ങികിഴക്കസമുദ്രപൎയ്യന്തവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/84&oldid=188792" എന്ന താളിൽനിന്ന് ശേഖരിച്ചത്