താൾ:CiXIV285 1848.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ഴിഞ്ഞുകൊലത്തിരിയെമാൎഗ്ഗത്തിൽകൂട്ടിയപ്പൊൾഅവൻമാടായിനഗരത്തിലുംമറ്റും
പള്ളികളെഎടുപ്പിച്ചുമതക്കാൎക്കഅങ്ങാടികളെയുംതീൎത്തുപരശുരാമന്റെദ്വെഷ്യംജ്വ
ലിച്ചിട്ടുസ്ഥാനഭ്രഷ്ടനായികുറയതെക്കൊട്ടുപൊയിവളൎഭട്ടത്തെപള്ളിയെയുംപട്ടണത്തെ
യുംതീൎത്തുപാൎക്കയുംചെയ്തു—എന്നുകെരളമഹാത്മ്യത്തിൽപറഞ്ഞുകെൾ്ക്കുന്നു—ഈവന്നവ
ർസത്യക്രിസ്ത്യാനികളൊവല്ലവെദങ്കള്ളരൊഎന്നുനിശ്ചയിപ്പാൻപാടില്ല—പാൎസിക്കാരനാ
യമണിസ്വദെശത്തിൽനടപ്പായിക്കണ്ടദ്വന്ദ്വജ്ഞാനത്തെവിടാതെക്രിസ്തവചനത്തൊടുക
ലൎത്തിസത്യത്തിന്റെഛായയുംകരെറ്റിയാറെഇക്കരെക്കുംമറ്റുംശിഷ്യന്മാരെചെൎത്തു
കൊള്ളുന്നദൂതരെഅയച്ചു.൨൭൦ക്രി.അ.ആയവർമലയാളത്തിൽവൎദ്ധിച്ചുമണിഗ്രാമംഊ
രിനെഉണ്ടാക്കിഎന്നുചിലരുടെപക്ഷം—

അതിന്റെശെഷംഅരീയൻഎന്നൊരുമിസ്രക്കാരൻദൈവപുത്രൻസ്രഷ്ടാവല്ലസൃ
ഷ്ടികളിൽആദിസൃഷ്ടിഅത്രെപറഞ്ഞുസഭയിൽഎങ്ങുംഛിദ്രമുണ്ടാക്കി൩൨൦ക്രി.
അ.വിവാദംതീൎത്തുഐക്യമത്യംവരുത്തുവാൻകൊൻസ്തന്തിൻചക്രവൎത്തിയുടെകല്പ
നയാലെമെത്രാന്മാർനാലുദിക്കിൽനിന്നുവന്നുനിരൂപിച്ചകൂട്ടത്തിൽപാൎസിഹിന്തൂൂര
ണ്ടുഖണ്ഡത്തിന്നുംമെത്രാനായയൊഹനാൻഎന്നൊരുത്തൻചെരുകയുംചെയ്തു—ദൈ
വപ്രിയൻഎന്നൊരുദ്വീപുക്കാരൻസ്വരാജാവിൻകല്പനയാലെ൩൩൦.ക്രി.അ.രൊമ
മണ്ഡലത്തിൽപൊയിപാൎത്തുഅവിടെനടക്കുന്നഅറിവുപൊരുൾഒക്കെഗ്രഹിച്ചുഅരീയപു
ളിപ്പുചിലതുവെദത്തൊടുകലൎന്നുഹിന്തുഖണ്ഡത്തിലെക്കമടങ്ങിയാറെക്രിസ്തീയകച്ചവട
ക്കാരൊടുംനാട്ടുകാരൊടുംസുവിശെഷംതന്റെഅറിവിൻപ്രകാരംഉപദെശിച്ചുകൊണ്ടു
വന്നു൩൫൦.ക്രി.അ.മറ്റുംപലപ്രകാരത്തിൽസത്യസൂൎയ്യന്റെരശ്മികൾചിലതുൟനാ
ട്ടിൽപറ്റീട്ടുണ്ടായിരിക്കും—

അനന്തരംയെശുവിന്റെഅമ്മദെവമാതാവല്ലമനുഷ്യപുത്രന്നുമാതാവത്രെഎന്നു
സുറിയാണിനസ്തൊൎയ്യൻവെദപ്രകാരംഉപദെശിക്കുമ്പൊൾ൪൨൦.ക്രി.അ.സഭകൾ്ക്കപിന്നെ
യുംവാഗ്വാദംഉണ്ടായതിനാൽസുറിയാണികൾമിക്കവാറുംനിരൂപിച്ചാറെയെശുവെക്കാളും
അമ്മയെഎറ്റവുംബഹുമാനിക്കുന്നയവനസഭയെവിട്ടുപിരിഞ്ഞുനസ്തൊൎയ്യന്റെഉപ
ദെശംകൈക്കൊണ്ടുപാൎസിസഭക്കാരുംഅവരുടെപക്ഷംനിന്നുമലയുംകടലുംകടന്നുഅറി
വില്ലാത്തജാതികൾ്ക്കദൈവബൊധംവരുത്തുവാൻതുടങ്ങി—ഇപ്രകാരംനസ്തൊൎയ്യർകിഴക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/68&oldid=188748" എന്ന താളിൽനിന്ന് ശേഖരിച്ചത്