താൾ:CiXIV285 1848.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ൎഗ്ഗംഅംഗീകരിച്ചുമിരിക്കുന്നുഎന്നുതൊന്നുന്നു—

ദുൎലഭമായൊരുപുനൎദ്ദൎശനം

സ്വെദരാജ്യത്തുഫലൂൻഎന്നൊരുപട്ടണംഇരിമ്പിന്റെഉല്പത്തിസ്ഥാനംഎന്നുകീൎത്തി
പ്പെട്ടിരിക്കുന്നു—അവിടെപലരുംജീവപൎയ്യന്തംപൎവ്വതൊദരത്തിൽവെലഎടുത്തുദിവ
സംകഴിച്ചുവരുന്നു—൧൦൦വൎഷത്തിന്മുമ്പെആപണിക്കാരിൽഒരുയുവാവ്‌വിവാഹം
നിശ്ചയിച്ചുഒരുഞായറാഴ്ചകന്യയൊടുഒന്നിച്ചുപള്ളിക്കുപൊയിഅതിൽപ്രാൎത്ഥനതീ
ൎന്നശെഷംപാതിരിദെശാചാരപ്രകാരംപരസ്യമാക്കിയതാവിത്ഇന്നവൻഇന്നവളെ
ഭാൎയ്യയായിചെയ്തുകൊൾവാൻനിശ്ചയിച്ചിരിക്കുന്നുഅവരുടെവിവാഹത്തിന്നുവല്ലതും
മുടക്കംഉണ്ടുഎന്നുഅറിയുന്നവൻഅതുഇപ്പൊൾബൊധിപ്പിക്കെണം—എന്നതുകെട്ടാറെ
ആരുംഒന്നുംബൊധിപ്പിച്ചില്ലഎല്ലാവൎക്കുംസമ്മതമായിയുവാവ്സന്തൊഷിച്ചുകന്യ
യെനൊക്കിഇനിദിവസംപാൎത്താൽനാംദെവകടാക്ഷത്താൽഒന്നിച്ചുവസിക്കാംഎ
ന്നുന്ധകാൎയ്യമായിപറഞ്ഞു—പിറ്റെദിവസംരാവിലെഅവളെകണ്ടുസലാംചൊല്ലി
കടന്നുമലയെറിഇരിമ്പുകുഴിയിൽഇറങ്ങുകയുംചെയ്തു—കന്യആദിവസംതനിക്കക
ല്യാണവസ്ത്രംതുന്നിതുന്നികൊണ്ടുഎത്രയുംഅദ്ധ്വാനിച്ചതിൽപിന്നഹൊഅസ്തമി
പ്പാറായിഇപ്പൊൾഅവൻവരുംഎന്നുവിചാരിച്ചുവാതുക്കൽനിന്നുനൊക്കികൊണ്ടി
രുന്നു—രാത്രിആയാറെഅവനെകാണായ്കയാൽഅവൾകണ്ണീർവാൎത്തുകിടന്നു—ചൊവ്വാ
ഴ്ചയിലുംകൂട്ടരിൽനിന്നിട്ടുംഅവന്റെവൎത്തമാനംഒന്നുംസൂക്ഷ്മമായിഅറിവാറായിവന്നി
ല്ലഞായറാഴ്ചയിൽഅവൻകല്യാണത്തിന്നുവന്നതുംഇല്ല—കന്യതാൻഉണ്ടാക്കിയകല്യാണ
വസ്ത്രത്തെഒരുപെട്ടിയിൽഅടെച്ചുവെച്ചുആപ്രിയനെമറക്കാതെപാൎത്തു—അനെകപുരു
ഷന്മാർഅവളൊടുചൊദിച്ചുഎങ്കിലുംഅവനെഞാൻകാത്തിരിക്കുന്നുവല്ലൊഎന്നുചൊല്ലി
വൃദ്ധയാവൊളംവിധവയായിപാൎത്തു—

പിന്നെ൫൦വൎഷംകഴിഞശെഷം(൧൮൦൯)ആകുഴിയിൽഅധികംപൊന്തിവരു
ന്നവെള്ളത്തെനീക്കെണ്ടതിന്നുപണിക്കാർമറുകുഴികുഴിച്ചുമലയടിയിൽനിന്നുആവെ
ള്ളംപുറത്തുഒഴുക്കുകയുംചെയ്തു—അത്എല്ലാംവളരെകാലംതുത്ഥത്തൊടുചെൎന്നതാകകൊ
ണ്ടുനന്നഇരുളിച്ചവെൎവ്വെള്ളംതന്നെ—വെള്ളംഒഴിഞ്ഞശെഷംചരലുംമണ്ണുംനീക്കുമ്പൊൾ
ഒരുയുവാവിന്റെശവംകണ്ടുനൊക്കിയപ്പൊൾതല്ക്കാലംമരിച്ചപ്രകാരവുംകുഴിക്കാരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/63&oldid=188730" എന്ന താളിൽനിന്ന് ശേഖരിച്ചത്