താൾ:CiXIV285 1848.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൪

കൊച്ചിപട്ടണസമീപമുള്ളമട്ടാഞ്ചെരിയിൽഎകദെശം൨൦൦കുടികൾവെളുത്തയഹൂ
ദന്മാർവസിച്ചുമൊശശാസ്ത്രംആചരിച്ചുംകച്ചൊടംചെയ്തുകൊണ്ടുമിരിക്കുന്നുഅവർഎതുകാ
ലത്തിൽഈരാജ്യത്തെക്കുവന്നുഎന്നുനിശ്ചയിപ്പാൻപ്രയാസംപൂൎവ്വകാലത്തരൊമരുംയ
വനരുംമിസ്രരാജ്യത്തിൽനിന്നുകപ്പൽകയറിനിത്യംൟരാജ്യത്തിൽവന്നവാറുംകച്ചവടം
നടത്തിപാൎത്തവാറുംപലഇടത്തുംഅറിയിച്ചിട്ടുണ്ടു—മഹാരൊമചക്രവൎത്തിയുടെപ്രജകൾഎ
ന്നുപ്രസിദ്ധമാകകൊണ്ടുംകച്ചവടത്താൽവൎദ്ധിച്ചുണ്ടാകുന്നദ്രവ്യാഗ്രഹംകൊണ്ടുംഅന്നു
ബ്രാഹ്മണൎക്കല്ലശ്രമണർഎന്നബൌദ്ധന്മാരുടെമതഭെദത്തിന്നുഈകെരളത്തിൽആ
ധിക്യംഉണ്ടാകകൊണ്ടുംഇപ്പൊഴത്തെആചാരവുംഅനാചാരവുംഅന്നുഇല്ലായ്കകൊണ്ടും
കൊയ്മയുംനാടുവാഴികളുടെഈവന്നുപൊകുന്നവൎക്കവിരൊധംകാട്ടാതവണ്ണംശങ്കിച്ചുംസമ്മ
തിച്ചുംകൊണ്ടതിനാൽയഹൂദന്മാരുംവ്യാപാരംചെയ്തു‌ലങ്കാദ്വിപിൽകൂടിയിരുന്നുകൊടു
ങ്ങലൂരിൽകൂടവന്നുചിലകാലംപാൎത്തശെഷംഭാസ്കരരവിവൎമ്മാവുഎന്നപെരുമാൾവള
രെപ്രസാദിച്ചുഅവരിൽശ്രെഷ്ഠനായയുസ്സുഫ്ഇറവാനുക്കുംഅവൻസന്തതിക്കുംഅഞ്ചു
വണ്ണംഎന്നദെശവുംനാടുവാഴിസ്ഥാനവുംകൊടുത്തുവെണാടു—വെണാവലിനാടു—എറനാ
ടു—വള്ളുവനാടു—നെടുമ്പുറയൂർനാടു—ഇവറ്റിൽകൎത്താക്കന്മാരായതമ്പ്രാക്കന്മാരെയുമ്മ
റ്റുംസാക്ഷികളാക്കിമുയിറികൊട്ടുഇരുന്നരുളിചെപ്പുപാത്രംഎഴുതിക്കയുംചെയ്തു—൨00–൩൦൦
ക്രിസ്താബ്ദംഅവൎക്കുഇപ്രകാരംപെരുമാക്കന്മാരുടെകാലത്തമാനവുംസമ്പത്തുംഎറിവൎദ്ധിച്ച
ത്കൊണ്ടുകൂടക്കൂടപുതിയആളുകൾവന്നിട്ടുഅവരുടെസംഖ്യയുംപെരുകികച്ചവടത്തിൽ
വളരെകാലംഅത്യന്തലാഭവുംഅതിനാൽഒരൊസുഖഭൊഗങ്ങളുംഅനുഭവമായിവന്നു—
അനന്തരംനസ്രാണികളുടെക്ഷയംഅവൎക്കുംപറ്റിഅതിന്റെവിവരംതാഴെസുറിയാണി
കളുടെചരിത്രത്തിൽഎഴുതിഇരിക്കകൊണ്ടുഇവിടെപറയെണ്ടതല്ല—കൊച്ചിപട്ടണത്തിന്ന
ടുത്തനാട്ടിൽവസിക്കുന്നകറുത്തയഹൂദന്മാരുടെഅവസ്ഥവിവരിച്ചുപറവാൻനല്ല‌നിശ്ചയ
മില്ലപടിഞ്ഞാറെരാജ്യങ്ങളുടെപൂൎവ്വസുഖദുഃഖങ്ങളെഅവർഅറിയായ്കകൊണ്ടുംഹി
ന്തുക്കളിൽഅവരുടെദെഹരൂപത്തിലുംമറ്റുംഭെദമില്ലായ്കകൊണ്ടുംവെള്ളയഹൂദർഅ
വരെതങ്ങളിൽതാണജാതിഎന്നുനിരൂപിക്കകൊണ്ടുംയഹൂദമാൎഗ്ഗത്തിലുംഅവൎക്കന
ന്നസാമൎത്ഥ്യംഇല്ലായ്കകൊണ്ടുംഅവർപൂൎവ്വകാലത്തിൽഅടിമകളായി‌വെള്ളയഹൂദന്മാ
രെസെവിച്ചുംവ്യാപാരലാഭങ്ങളെകാംക്ഷിച്ചുമറ്റുപലഹെത്വന്തരെണഅവരുടെമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/62&oldid=188729" എന്ന താളിൽനിന്ന് ശേഖരിച്ചത്