താൾ:CiXIV285 1848.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

രിൽനിന്നുകിഴക്കെഅറ്റത്തൊളംനീണ്ടുകിടക്കുന്നമഹാസഫറഎന്നവനപ്രദെശ
ത്തിന്റെതുടൎച്ചയത്രെആകുന്നത്അറവിനാടുതുടങ്ങിഈമരുഭൂമികൾതന്നെപ
ലപെരുകളായിവടക്കകിഴക്കൊട്ടുഗൊബിയുടെകിഴക്കെഅതിരൊളംചെന്നെത്തി
കിടക്കുന്നുആസ്യാഅപ്രികഖണ്ഡങ്ങളിലെവനപ്രദെശങ്ങളുടെവിസ്താരംഏക
ദെശം.൨ലക്ഷംചതുരശ്രയൊജന—

അംശവിവരം

വിസ്താരബഹുത്വവും ഋതുഭെദവും ആകൃതിവ്യത്യാസവും നിമിത്തം ഒരൊന്നിന്റെ
സൂക്ഷ്മംഅല്പംഅറിയെണ്ടതിന്നുആസ്യാഖണ്ഡംചിലഅംശങ്ങളാക്കിവിഭാഗിപ്പാൻ
ആവശ്യമാകുന്നു—

തെക്കപടിഞ്ഞാറെആസ്യയിലെഅറവിസുറിയനാടുകളിൽചെങ്കടൽഅവറ്റെ
വെർതിരിക്കുന്നുവെങ്കിലുംസുവെജ്‌വഴിയുടെചെൎച്ചകൊണ്ടുഅപ്രികഖണ്ഡത്തി
ന്റെഭാവംപ്രധാനമായികാണുന്നു—

തൂറാൻതാണനാടുഈരാൻഅൎമ്മിന്യമലപ്രദെശങ്ങൾഫ്രാത്ത്തിഗ്രിനദികൾഒഴു
കുന്നകുഴിനാടുചിറ്റാസ്യകൌകസുനാടുകൾഇവഒക്കയുംപടിഞ്ഞറെആസ്യായിൽ
അടങ്ങിയുരൊപഖണ്ഡത്തൊടുഒരൊസമഭാവം കാട്ടുന്നു—

ഭാരതഖണ്ഡംബൎമ്മഅൎദ്ധദ്വീപുഹിന്തുസമുദ്രത്തിലെതുരുത്തികളൊടുംകൂടതെ
ക്കെആസ്യയിൽഉൾപ്പെട്ടുകിടക്കുന്നു—

കിഴക്കെആസ്യായിൽമഹാചീനമഞ്ചൂൎയ്യദെശങ്ങളുംകൊറയഅൎദ്ധദ്വീപുംയാപാ
ന്യരാജ്യമാകുന്നതുരുത്തികളുംഅടങ്ങിഇരിക്കുന്നു—

ഗൊബിഎന്നമരുഭൂമിയെചുറ്റിനില്ക്കുന്നമലകളുടെഅകത്തുള്ളമുഫിളതീ
ബെത്ത്എന്നചീനകൈസരിന്നുഅധീനമായനാടുകൾക്കആസ്യാഎന്നുപറയുന്നു–
സിബൎയ്യതാണനാടിന്നുംകംശ്ചക്കചുക്ഷഅൎദ്ധദ്വീപുകൾക്കുംവടക്കെആസ്യഎന്ന
പെർവന്നു—

കെരളപഴമ

൫ാം. കബ്രാൽകപ്പിത്താൻകൊഴിക്കൊട്ടുവന്നപ്രകാരം–

പൊൎത്തുഗൽരാജാവായമാനുവെൽഗാമമുതലായവൎക്കുവളരെസ്ഥാനമാനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/6&oldid=188496" എന്ന താളിൽനിന്ന് ശേഖരിച്ചത്