താൾ:CiXIV285 1848.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

xxxxx xxxx ആരായ്ന്തു ആരാഞ്ഞു ഇങ്ങിനെരണ്ടും കാണും-വാണുഎന്നല്ല
xxxxവാഴന്തുഎന്നുമാത്രംഎഴുതിയത്-- മുക്കാലങ്ങൾക്കുംപുരുഷക്കുറികൾഉണ്ടുഇ
പ്രകാരം xxxxx കുടുത്തെൻ.ഞാൻകൊടുത്തു xxxxxx കുടുത്തൊം
xxxx വിട്ടൊം. നാംവിട്ടു xxxxx കുടുത്താൻ xxxxx കുടുത്താർ
അവൻഅവർ കൊടുത്തു xxxx അറിവെൻ xxxx xxxx അറി
വാൻ അവൻഅറിയും xxxx xxxx അറിവാർ അറിവർ. അവർഅറിയും
xxxx xxxx പെറുവാർ.പെറുവർ.അവർലഭിക്കും xxxപെറാർ.അ
വർലഭിക്കയില്ല-—പിന്നെഎതിർമറച്ചൊല്ലിൽക്കനില്ക്കയില്ല xxx കൊടാ​ൈ
മ.കൊടായ്ക.കൊടുക്കായ്ക xxxx അടവാമൈ. അടക്കായ്കഎന്നത്രെ—

ഇപ്രകാരംപഴയമലയാളാക്ഷരങ്ങളുടെവിവരംപറഞ്ഞിരിക്കുന്നുമനസ്സുംഅവസരവും
ഉള്ളവർചെപ്പെടും കല്ലെഴുത്തും കാണുന്നെടത്തനൊക്കിവിചാരിച്ചുവായിച്ചറിവാനും
അറിയിപ്പാനുംഉത്സാഹിച്ചാൽനിഷ്പ്രയൊജനംആകയില്ല—


കെരളപഴമ.

൧൮. അൾബുകെൎക്ക കൊച്ചിയിൽ കോട്ടകെട്ടിച്ചതു.

അനന്തരം പെരിമ്പടപ്പു "നിങ്ങൾ എന്നെ ര"ക്ഷിച്ചു പ്രതിക്രിയ ചെയ്തും ഇരിക്കുന്നു; ഞാൻ "പ്രത്യുപകാരം എന്തു ചെയ്യെണ്ടു?" എന്നു ചോദിച്ചാറെ, "പാണ്ടിശാലയുടെ രക്ഷക്കായി ഒരു കോട്ട എടുപ്പിപ്പാൻ സ്ഥലം തരേണം" എന്നുണൎത്തിച്ചാറെ, രാജാവ് പുഴവായിൽ തന്നെ ഒരു കുന്നും പണിക്കു വേണ്ടുന്ന മരങ്ങളും കൊടുത്തു. അൾബുകെൎക്ക ഉടനെ സകല പൊൎത്തുഗീസരെ കൊണ്ടു പണി എടുപ്പിച്ചു, തെങ്ങു മുതലായ മരങ്ങളെ ഇരുമ്പുപട്ടകളെ ചേൎത്തു ചുവരാക്കി നടുവിൽ കല്ലും മണ്ണും ഇട്ടു നികത്തി കോട്ടയാക്കി ക്ഷണത്തിൽ തീൎക്കയും ചെയ്തു. (കന്നി ൧൫൦൩ാം) ആ വേല കാണ്മാൻ രാജാവു താൻ ചിലപ്പോൾ വന്നു "ഇവർ അന്യന്മാർ എങ്കിലും മ"ഴയും വെയിലും സഹിച്ചു അദ്ധ്വാനിക്കുന്നു കഷ്ടം! "എന്തു കൂലിക്കാരെക്കൊണ്ടു ചെയ്യിക്കാതു ?" എന്നു ചൊല്ലി അതിശയിച്ചു നോക്കിനിന്നു. പറങ്കികൾ കോട്ടയെ തീൎത്തപ്പൊൾ "മാനുവെൽ കോട്ട എന്നു പേരും ഇട്ടു" വലിയ ക്രൂശെ പെരിങ്കുടക്കീഴിൽ എഴുന്നെള്ളിച്ചു പ്രദക്ഷിണം കഴിച്ചു, കോട്ടയുടെ നടുവിൽ ഉള്ള ബൎത്തൊല്മായ എന്ന മരപ്പള്ളിയിൽ പ്രവേശിച്ചപ്പൊൾ, ഗാസ്തൊൻ എന്ന പ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/57&oldid=188719" എന്ന താളിൽനിന്ന് ശേഖരിച്ചത്