താൾ:CiXIV285 1848.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

xപന്തലായിനി-ഇപ്പരിശുഇപ്പരിഇപ്പരിതുഇപ്പരിചുകൊയ്മകൊന്മൈ-കാരായ്മകാ
രാണ്മൈ-വൎമ്മർവൻമർഎന്നുംമറ്റുംഭെദങ്ങൾഉണ്ടു-

സന്ധിക്രമംഇപ്പൊൾനടക്കുന്നതിനെക്കാൾഅധികംസൂക്ഷ്മമായിവിചാരിച്ചിരിക്കുന്നു.ആ
കഎന്നുംഉംഎന്നുംചെൎത്താൽആകയുംഎന്നല്ല xxxx ആകവുംഎന്നുകാണും-ഗ്രാമ
വും xxxxx കിരാമമും ഉലകുംചന്ദ്രനും xxxxxxxxxxഉലകുഞ്ചന്തി
രനും-ഉൾ്പട xxxxഉട്പട- xxxxxxxxxx അയ്യനടികടിരുവടി
എന്നതിൽ കൾതിഎന്നതു കടിഎന്നായിവന്നു xxxxxxxxx ഉണ്ടാകിറ്റ
ങ്കൾഎന്നാൽഉണ്ടാകിൽതങ്ങൾഎന്നത്രെ- xxxxxx വൻറലൈചെരിവൻത
ലചെരിമറ്റുംപലതുംഇവ്വണ്ണംതന്നെ-

നാമരൂപത്തിൽ വിശെഷഭെദങ്ങളാവിത്- ദ്വിതീയ്യയിൽഎകാരമല്ലാഐതന്നെനി
ല്ക്കും xxxx മക്കളെഇപ്രകാരം xxxxx ആണ്ടൈക്കു- ചതുൎത്ഥിയിൽകു
എവിടയുംകൊള്ളും xxxxx അവനുക്കു xxxxxxx നഗരത്തുക്കുഎങ്കി
ലുംഷഷ്ഠിയൊടുആശ്രയിച്ചു xxxxxx അതിനടുത്തഎന്നുപറയാം-ഷഷ്ഠിയി
ൽ xxx ഉടൈയഎന്നതപ്രമാണംഅവൻ്റെമക്കൾഎന്നദിക്കിൽ xxxxx
xxഅവൻമക്കൾഎന്നതുംകൊള്ളാം-സപ്തമിയിൽഇൽകാൽഎന്നവയല്ലാതെ കാലത്തി
ന്നുഉൾഎന്നതുംപറ്റും-ഉദാഹരണം xxxx xxxxxx ആണ്ടുൾ മകരത്തുൾ

ക്രിയാപദത്തിൻ്റെക്രമത്തെസംക്ഷെപിച്ചുപറയുന്നു-വൎത്തമാനകാലത്തിന്നു൨
രൂപംഉണ്ടു-ഒന്നുതമിഴ്‌പാട്ടിൽനടക്കുന്നുശാസനങ്ങളുടെഒന്നാംവാചകത്തിലുംകാണുന്നു-
xxxxxxx നടത്താനിൻറ(നടത്താതെനിന്ന= അൎത്ഥാൽനടത്തുന്ന) xxx
xxആളാനിൻറ=(ആളുന്നവാഴുന്ന)അതിൽചിലപ്പൊൾഒരുയികാരംവെറുതെചെ
ൎന്നുവന്നിരിക്കുന്നു. xxxxxxxചെല്ലായിനിൻറ= ചെല്ലുന്ന-

മറ്റെവൎത്തമാനകാലംഇപ്പൊൾകെൾ്ക്കുന്നത്പൊലെതന്നെ-എങ്കിലുംഉന്നുഎന്നല്ല
ഇൻറുഎന്നത്പ്രമാണം-xxxxxx എടുക്കിൻറ-എടുക്കുന്ന- xxxxx എണ്ണി
ൻറ xxxxx ചെയ്യിൻറ xxxx വാഴിൻറ.ഇവയല്ലാതെ xxxxx
വാഴ്കിൻറഎന്നുംകാണും--ഭുതകാലത്തിൽ xxxxx ചെയ്വിത്തു xxxxx
ചെയ്വിച്ചു xxx xxx വൈത്തു വച്ചു xxxx xxxx അമൈച്ചുഅമച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/56&oldid=188718" എന്ന താളിൽനിന്ന് ശേഖരിച്ചത്