താൾ:CiXIV285 1848.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

വന്നുമലകയറി കുടിയെറിപാൎത്തുകൊണ്ടിരിക്കുന്നുഎന്നുതൊന്നുന്നുഅവർഅല്ലാ
തെപുരംഗനാട്ടിൽകൊതർഎന്നവെറൊരുതാണജാതികുന്നുകളിൽവസിച്ചു
ഒരൊകൈതൊഴിലുകളെകൊണ്ടുദിവസംകഴിച്ചും നൃത്തഗീതവാദ്യങ്ങൾമുതലാ
യവകൊണ്ടുശെഷമുള്ളവരെരസിപ്പിച്ചുംഅവീൻമുതലായലഹരിസാധനങ്ങ
ളെസെവിച്ചുംഗൊക്കളെഹനിച്ചുതിന്നുംചക്കിലികൊല്ലആശാരിപണികളെ
എടുത്തുംലഘുബുദ്ധികളായിനടക്കുന്നു—

൨.,പുരംഗനാട്ടിന്റെപടിഞ്ഞാറെഅതിർതുടങ്ങിനീലഗിരിയുടെവടക്കും
പടിഞ്ഞാറുമുള്ളഅതിരുകളൊളംപരന്നുകിടക്കുന്നമെയിച്ചൽദെശത്തിന്നു
തൊദനാടുഎന്നപെർ.൪.നാടുകളിൽ അത്‌തന്നെവിസ്താരംഎറിയത്അതി
ലുള്ള മലകളിൽ പ്രധാനമായ്തനെടിപ്പെട്ട–തൊട്ടപെട്ടതന്നെഅതിന്റെഉ
യരംഎകദെശം൮൮൦൦കാലടിആമലയുടെഅരികിൽഎകദെശം൭൦൦൦കാല
ടിഉയരമുള്ളദെശത്തഒത്തകമുണ്ട്പട്ടണംസൌഖ്യത്തിന്നുവെണ്ടിപാൎപ്പാൻവരു
ന്നവിലാത്തിക്കാൎക്കമുഖ്യവാസസ്ഥലമായിസംവത്സരംതൊറുംവൎദ്ധിച്ചുപൊരുന്നു
നിവാസികളുടെസംഖ്യഎകദെശം൬൬൦൦–തൊദവർഎന്നുപെരുള്ളനാട്ടുകാരു
ടെപ്രവൃത്തിഗൊരക്ഷതന്നെസംഖ്യഎകദെശം൧൦൦൦ആയിരിക്കും
അവർകുന്നു പ്രദെശത്തെഅഞ്ചാറുപുരയുള്ളഗ്രാമങ്ങളിൽചിതറിവസിക്കുന്നുമു
ഖ്യഊരുകളുടെപെരുകൾ കൂദലൂർ–ശീഗൂരുമുതലായവ.അവർഏതുകാലത്തൊ
എവിടെനിന്നൊവന്നുഎന്നുഅറിഞ്ഞു കൂടാ എന്തുജാതിക്കാരാകുന്നുഎന്നുനി
ശ്ചയിപ്പാൻപാടില്ലഹിന്തുശാസ്ത്രാചരങ്ങളും ജാതിഭെദവുംഇല്ലായ്കകൊണ്ടുംശരീ
രാകൃതിയിലുംദെവസെവയിലുംഹിന്തുജാതികളിൽവളരെഭെദിച്ചു കാണ്കകൊണ്ടുംഭാ
രതഖണ്ഡത്തിലെഭാഷകളൊടു സംബന്ധമില്ലാത്തവാക്കപറകകൊണ്ടുംഅവ
ർഹിന്തുക്കൾഅല്ലഎന്നുഅറിഞ്ഞുകൊള്ളാം—

൩., തൊദവനാട്ടിന്റെതെക്ക പടിഞ്ഞാറെഅതിരിലുള്ളദെശത്തിന്നുമെ
ക്കനാടെന്നപെർനാലുനാടുകളിൽചെറിത്ഇതുതന്നെകൃഷിക്കുംജനപുഷ്ടിക്കും
അതിൽ കുറവില്ലതാനുംവടക്കർവസിക്കുന്നഊരുകളിൽമുഖ്യമായത്കാദെരു–കെ
തി–അതികൎഹട്ടി–മലകളിൽവിശെഷമായത്ദൈവജൊളശിഖരം തന്നെ–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1848.pdf/46&oldid=188579" എന്ന താളിൽനിന്ന് ശേഖരിച്ചത്