താൾ:CiXIV285 1847.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നിരിക്കുന്നത്എന്നറിയിച്ചാറെതുൎക്കൻഅപ്പവുംതെനുംകൊടുത്തുസല്ക്കരിച്ചുകൂടി
ചെന്നുകപ്പലിൽകയറിഎല്ലാവക്കുംബൊയവന്തൂഎന്നവാക്കുവിളിച്ചുസലാംചെ
യ്തപ്പൊൾപറങ്കികൾഭാഷഅറിയുന്നഒരാളെകിട്ടിഎന്നുസന്തോഷിച്ചുകരഞ്ഞു–തുൎക്ക
നുംകപ്പിത്താനൊടുസംസാരിച്ചുകാൎയ്യംസാധിപ്പാൻദുബാശിയായിസെവിക്കുംഎന്നു
സത്യവുംചെയ്തു–താമൂതിരിസാധുവാകുന്നുപ്രാപ്തിമാത്രം‌പൊരാകൊവിലകത്തുബ്രാ
ഹ്മണൎക്കുപ്രാധാന്യംപട്ടണത്തിലുംബന്തരിലുംമുസല്മാനരാകുന്നമാപ്പിളമാൎക്കുംഅറ
വിപാൎസിതുൎക്കമുതലായപരദെശികൾക്കുംആധിക്യംഉണ്ടുചീനത്തൊടുംമക്കത്തൊടും
അളവില്ലാത്തകച്ചവടംനടക്കുന്നുമഴക്കാലംതീരുമ്പൊൾദിവസെനപത്തുനൂറകപ്പ
ചുങ്കംതന്നെരാജാവിന്റെവരവിൽപ്രധാനം;അതുകൊണ്ടുനിങ്ങൾ
ലുംപടകും^വന്നുവ്യാപാരംചെയ്യുന്നതിൽതാമൂതിരിക്ക്‌രസംതൊന്നും–മാപ്പിള്ളമാ
ൎക്കുഅസൂയഉണ്ടായാലൊരാജാവുംനിങ്ങളെവിരൊധിക്കുംഅവൻഇപ്പൊൾ
പൊന്നാനിയിൽഇരിക്കുന്നുവെഗംആളെഅയക്കെണ്ടിഇരിക്കുന്നു–ഇങ്ങിനെഎ
ല്ലാംകെട്ടാറെകപ്പിത്താൻ൨പറങ്കികളെഅയച്ചു–മാനുവെൽഎന്നപൊൎത്തു
ഗൽരാജാവ്‌നിങ്ങളുടെകീൎത്തികെട്ടുതിരുമുമ്പിൽഎത്തുവാൻകല്പിച്ചുകത്തുക
ളെയുംഎഴുതിതന്നു;എപ്പൊൾവന്നുകാണാം?എന്നുഅന്വെഷിച്ചാറെതാമൂതിരി
വൎത്തമാനംഅറിഞ്ഞുമഴക്കാലത്തിന്നുമുമ്പിൽകപ്പൽപന്തലായിനികൊല്ലത്ത
ആക്കെണംഎന്നുംകൊഴിക്കൊട്ടുവന്നാൽകാണാംഎന്നുംഉത്തരംഅയച്ചു–അപ്ര
കാരംതന്നെഗാമകപ്പിത്താൻചെയ്തു.പന്തലായിനിമുഖത്തുനങ്കൂരംഇടുകയും
ചെയ്തു—

൨. ഗാമതാമൂതിരിയെ കണ്ടപ്രകാരം–

ഇടവം ൧൭ാം തിങ്കളാഴ്ചകൊത്തുവാളും ൨൦൦ നായന്മാരും പന്തലായിനിക്കുവന്നപ്പൊ
ൾ ഗാമകപ്പിത്താൻപറങ്കിമൂപ്പന്മാരുമായിവിചാരിച്ചു–ഞാൻ പൊയിരാജാവെ
കാണുംആപത്തുണ്ടായാൽനിങ്ങൾഒട്ടുംപാൎക്കരുത്ഉടനെനങ്കൂരംഎടുത്തുപൊൎത്തുഗ
ലിൽഒടിമലയാളത്തിലെവഴിഅന്വേഷിച്ചുകണ്ടപ്രകാരംഎല്ലാംഅറിയിക്കെ
ണംഎന്നുകല്പിച്ചുവസ്ത്രാലങ്കാരങ്ങളെധരിച്ചുവെടിവെച്ചുകൊടിപറപ്പിച്ചു൧൨
പറങ്കികളൊടുംകരെക്കഇറങ്ങി–അനന്തരംനായന്മാർഎതിരെറ്റുവണങ്ങിതണ്ടി
ൽകരെറ്റിഎല്ലാവരുംഘൊഷിച്ചനടയായിപുറപ്പെട്ടുകാപ്പുകാട്ടെത്തിസല്ക്കാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/8&oldid=187517" എന്ന താളിൽനിന്ന് ശേഖരിച്ചത്