താൾ:CiXIV285 1847.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

ഇങ്ങിനെ ഇടവസങ്ക്രാന്തിയിൽരാശിചക്രരെഖസമരെഖയിൽനിന്നു ൨൩꠱അംശംവടക്കാ
കുന്നു– വൃശ്ചികസങ്ക്രമത്തിൽ ൨൩꠱അംശം തെക്കാകുന്നു–ചന്ദ്രൻ രാശിചക്രത്തിലല്ലാതെ
കുറയാതെക്കുംവടക്കും തെറ്റുകകൊണ്ടു ആയതഒരൊദിവസത്തിൽകടക്കുന്നഭാഗ
ത്തിന്നുഈനാട്ടുകാർ നാൾഎന്നുപെരിട്ടു ഇങ്ങിനെ ൨൭നക്ഷത്രങ്ങൾഎന്ന ചെറുരാശിക
ളെസങ്കല്പിച്ചിരിക്കുന്നു– അതാരാശിയൊടുചെരുന്ന മാസവും നക്ഷത്രങ്ങളും ഇവിടെ
സംക്ഷെപിച്ചു കാട്ടാം—

<divrend="dictionary-table">

രാശി അടയാളം മാസം നക്ഷത്രം.
മെടം എപ്രീൽ. മെയി. അശ്വതി.ഭരണി.
കാൎത്തിക
ഇടവം മെയി. ജൂൻ. രൊഹിണി. മകെൎയ്യം.
മിഥുനം ജൂൻ. ജൂലായി. തിരുവാതിര. പുണർതം.
കൎക്കടകം ജൂലായി. ആഗൊസ്ത. പൂയം. ആയില്യം
ചിങ്ങം ആഗൊസ്ത. സത്തെമ്പ്ര. മകരം. പൂരം.
ഉത്രം
കന്നി സത്തെമ്പ്ര. അകട്ടൊമ്പ്ര. അത്തം. ചിത്ര.
തുലാം അകട്ടൊ.നൊവമ്പ്ര. ചൊതി. വിശാഖം.
വൃശ്ചികം നൊവ– ദെസെമ്പ്ര. അനിഴം– തൃക്കെട്ട.
ധനു ദെസെ– ജനുവരി. മൂലം. പൂരാടം
ഉത്രാടം
മകരം ജനു.വിപ്രവരി. തിരുഒണം– അവിട്ടം
കുംഭം വിപ്രവ–മാൎച്ചി. ചതയം–പൂരുട്ടാതി.
മീനം മാൎച്ചി– എപ്രീൽ ഉത്രട്ടാതി. രെവതി.

കെരളപഴമ

൩൦. മാപ്പിള്ളമാരുടെ വിരൊധവും വൎഷ കാലത്തിലെതാമസവും–
ഈഉണ്ടായത എല്ലാം മുസല്മാനർ കരുതിക്കൊണ്ടു പറങ്കികൾ വന്നതുനമ്മുടെ കച്ചൊ
ടത്തിന്നുനാശം തന്നെനല്ലവണ്ണംനൊക്കെണംഎന്നുവിചാരിച്ചുകൊത്തിവാൾമുത
ലായവൎക്കുംവളരെകൈക്കൂലികൊടുത്തുവശീകരിച്ചുപറങ്കികൾ വ്യാപാരികൾ അല്ലക
ടല്പിടിക്കാരത്രെഅവരുടെരാജാവുഇവിടെഅയച്ചിരിക്കുന്നുഎങ്കിൽഇത്രനിസ്സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1847.pdf/15&oldid=187532" എന്ന താളിൽനിന്ന് ശേഖരിച്ചത്