Jump to content

താൾ:CiXIV284.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷ്ഠന്റെ കൂട കുത്തിരു വീഴരുത ഘട്ടിയായി തമ്മിൽ പി
ടിച്ചുവൊ ഹെ ഭാഗവതരെ കുട്ടികൾ നല്ലവണ്ണം കാണു
ന്ന കളിവെണം വലിയ തമാശ ചെയ്താൽ അരരൂപ്പിക
തരാം

ഗംഗ - അസ്സലായി കളി കാട്ടാം എല്ലാ പാവകളെയും നിറുത്താം

കൊല്ക്കാരൻ - ഭാഗവതരെ ഇപ്പൊൾ കളിക്കുമൊ

ഗംഗ - ക്ഷണത്തിൽ തുടങ്ങും

കൊല്ക്ക - മൂപ്പനുണ്ടൊ

ഗംഗ - ഉണ്ടു ധ്യാനം ചെയ്തൊണ്ടിരിക്കുന്നു

ശിവദിൻ - അകത്തു നിന്നു – ഗംഗാരാം കൊൻഹൈ - ഈ പറയുന്ന
ത ആർ -

ഗംഗ - ക്യാഹൈ കുഛ നഹി - എതും ഇല്ല വളരെ ജനം വന്നു
വിശെഷം പറയുന്നത്രെ

ശിവ - അരെ ഗദ്ധെ - ഹൊ കഴുതെ

പാതിരി - ബാല്യക്കാര അകത്തുള്ളവൻ അഛ്ശനൊ

ഗംഗ - അഛ്ശനൊ എന്തൊ പൊറ്റിയവൻ തന്നെ

പാതി - സമുവെലയ്യാവെ കെട്ടീരാ നാൻ ചൊന്നപ്പടിയെ എ
ൻറു തൊൻറുകിറതു

ഉപദെശി - കെട്ടെനെ ആലൊചനൈ ചെയ്കിറെൻ എൻ
തിമൊത്യനുടയ വയസ്സളവായിരുക്കിറാൻ

പാതി - ചുമ്മ - ഇതു നമുക്കു നല്ല നാൾ എൻറു നിനൈക്കിറെൻ നാ
ൻ ഇങ്കെ നില്ക്കിറെൻ നീർ പൊലീസ്സ ആമീനിടത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV284.pdf/59&oldid=187143" എന്ന താളിൽനിന്ന് ശേഖരിച്ചത്