താൾ:CiXIV281.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിൽസന്തൊഷത്തൊടെമൂരെണ്ടതിന്നുഇപ്പൊൾകണ്ണുനീ
രൊടെങ്കിലുംനല്ലവിത്തുവാളുവാൻതക്കവണ്ണംഞങ്ങൾ്ക്കവെളി
ച്ചവുംശക്തിയുംഏകെണമെ. ഞങ്ങളുടെആത്മാക്കളെനിന്തി
രുരക്തത്താലെശുദ്ധീകരിച്ചുഎല്ലാവ്യൎത്ഥവിചാരങ്ങളെയുംപു
റത്താക്കിഅശുദ്ധാത്മാക്കളെഅകറ്റിഉറക്കത്തിലുംനിന്നൊടു
ചെൎന്നുനിന്റെസൎവ്വശക്തിയുള്ളകൈയിൽആശ്രയിച്ചുആശ്വാ
സംകൊള്ളെണ്ടതിന്നുകടാക്ഷിക്കണമെ. എല്ലാദീനക്കാരി
ലുംഅനാഥന്മാരിലുംനിന്റെനാമംനിമിത്തംകഷ്ടിച്ചുപൊരു
ന്നവരിലുംപലപരീക്ഷകളിൽപ്പെട്ടുഞരുങ്ങുന്നവരിലും
കനിവു തൊന്നിതല്ക്കാലത്തെആശ്വാസസഹായങ്ങളെക്കൊണ്ടു
നിൻപരിശുദ്ധനാമത്തെമഹത്വപ്പെടുത്തെണമെ. ഈഅല്പ
രായഞങ്ങളുടെഅപെക്ഷകളെകൈക്കൊണ്ടുനിന്റെഅ
ത്ഭുതശക്തിപ്രകാരംഅപെക്ഷിക്കുന്നതിൽഅധികവുംചെ
യ്തരുളണമെ ആമൻ.

ചൊവ്വാഴ്ചരാവിലെ

വിശുദ്ധിയും കനിവുമുള്ളപിതാവായദൈവമെ,കഴി
ഞ്ഞ രാത്രിയിൽഞങ്ങളെകടാക്ഷിച്ചുസകലഅനൎത്ഥങ്ങളിൽ
നിന്നുവിടുവിച്ചുകാത്തുകൊണ്ടതിനാൽനിന്തിരുനാമത്തിന്നുസ്തൊ
ത്രംഉണ്ടാകെണമെ. ഞങ്ങൾഇപ്പൊഴുംനിന്തിരുമുമ്പിൽവന്നുകാ
ൎയ്യാദികളെഎല്ലാംനിങ്കൽഏല്പിച്ചുഇന്നുംഞങ്ങളുടെആത്മാ
ക്കളെദെഹിദെഹങ്ങളൊടുംകൂടവിചാരിച്ചുആവശ്യമുള്ളതി
നെതന്നുവിശ്വസ്തരായിനിന്നെസെവിക്കെണ്ടതിന്നുവിശുദ്ധാ
ത്മാവെകൊണ്ടുപ്രാപ്തിതരെണമെന്നുനിന്റെപുത്രനായയെ
ശുവിന്റെനാമത്തിൽഅപെക്ഷിക്കുന്നു. പിന്നെഒരൊദിവ
സത്തിന്നുഅതാതിന്റെകഷ്ടതഉണ്ടല്ലൊ,ഇന്നുംഞങ്ങൾ്ക്കവരു
വാനുള്ളതസങ്കടം കൂടാതെസഹിക്കെണ്ടതിന്നുംഅതിന്റെവെ
ദനകളെകൊണ്ടുവിശ്വാസത്തെഉപെക്ഷിക്കാതിരിക്കെണ്ടതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/9&oldid=194383" എന്ന താളിൽനിന്ന് ശേഖരിച്ചത്