താൾ:CiXIV281.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുംശക്തിതരെണമെ. ആകാശഭൂമികളിൽനീതന്നെസൎവ്വാധി
കാരിയായിസിംഹാസനത്തിൽഇരുന്നുരാജാവായിവാഴുന്നു, സക
ലവുംനിണക്ക്‌കീഴായിവന്നപ്രകാരംഇപ്പൊൾകാണുന്നില്ലെങ്കിലുംനി
ന്റെഇഷ്ടംകൂടാതെഞങ്ങളുടെതലയിൽനിന്നുഒരുരൊമവുംവീ
ഴുകയില്ലഎന്നുനിന്റെവചനംഉറപ്പിക്കുന്നത്. അതുകൊണ്ടുനി
ന്റെശക്തിയുള്ളവാഴ്ചയിൽഞങ്ങളെഏല്പിക്കുന്നു, വിശ്വാസത്തെഉ
റപ്പിച്ചുസ്വഛ്ശെക്ക്‌വിരൊധമായിഒരൊന്നുവന്നാലുംആശ്വാ
സംപെരുക്കിത്തണെമെ. അശുദ്ധാത്മക്കളെയുംദുഷ്ടമനുഷ്യരെ
യുംഞങ്ങളിൽനിന്നുഅകറ്റിനിന്റെനാമംഭയഭക്തിയൊടെമാ
നിച്ചുമഹത്വപ്പെടുത്തെണ്ടതിന്നുതുണനില്ക്കെണമെ. നിൻകരുണ
യാലെസൎവ്വപാപങ്ങളെക്ഷമിച്ചുനിങ്കലെവിശ്വാസത്താലെഎല്ലാംപരിശുദ്ധന്മാരൊടുകൂടസ്വൎഗ്ഗീയഅവകാശംഅനുഭവിക്കെ
ണ്ടതിന്നുഞങ്ങളെ യൊഗ്യന്മാരാക്കെണമെ. നിന്റെനാമംഈ
ദിവസംമുഴുവൻഹൃദയങ്ങളിൽവസിച്ചുപിശാചിന്റെനെരെപൊ
ർകഴിച്ചുജയംകൊള്ളെണ്ടെതിന്നുആയുധമായിരിക്കെണ
മെ. നിന്റെവചനംഞങ്ങളുടെവാക്കുകളെയുംക്രീയകളെയും
നല്ലക്രമത്തിലാക്കിനിന്റെആത്മാവുഞങ്ങളെസകല സത്യ
ത്തിലെക്ക്‌വഴിനടത്തെണമെ. നിന്റെപരിശുദ്ധനാമത്തിന്നു
സ്തൊത്ര,മാന,മഹത്വങ്ങൾഎന്നെക്കുംഉണ്ടായിവരണെമെആ
മൻ

ചൊവ്വാഴ്ചവൈകുന്നെരം

കരുണയുള്ളദൈവമെപിന്നെയുംഒരുദിവസംകഴിഞ്ഞു
പൊയി. അതിൽനീഞങ്ങൾ്ക്കകാണിച്ചകരുണകൾ്ക്കായിനിന്റെനാ
മത്തിന്നുസ്തൊത്രം,ഞങ്ങൾഅനുഭവിക്കെണ്ടിവന്നസങ്കടങ്ങൾ്ക്കാ
യും നിന്നെസ്തുതിക്കുന്നു. ഞങ്ങളുടെഹൃദയത്തിൽജനിച്ചുവന്നമ
ത്സരവിചാരങ്ങളെയുംവ്യൎത്ഥവാക്കുകളെയുംദുഷ്പ്രവൃത്തികളെ
യുംക്ഷമിച്ചുബുദ്ധിക്ക്‌മെലായനിന്റെസമാധാനത്തെയും സ്നെ
ഹവിശ്വാസ്യതകളുടെഅറിവിനെയുംകൊണ്ടുഈരാത്രീയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/10&oldid=194381" എന്ന താളിൽനിന്ന് ശേഖരിച്ചത്