താൾ:CiXIV281.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞങ്ങളുടെഹൃദയങ്ങളെസ്വസ്ഥീകരിക്കെണമെ.നിന്റെ ഇ
ളകാത്തആലൊചനപ്രകാരംഎല്ലാവരുംപലസങ്കടങ്ങളി
ൽകൂടിനിത്യജീവങ്കലെക്ക്‌കടക്കെണ്ടിവരുന്നുഎങ്കിലുംനിന്റെ
പുത്രനായയെശുവുംഈവഴിയിൽചെന്നുഎന്നുംസങ്കടം കൂടാ
തെക്ഷമയുംപരിജ്ഞാനവുംആൎക്കും ഉണ്ടാകയില്ലഎന്നുംനിത്യ
സ്വസ്ഥതെക്കായിആശയുംപ്രതീക്ഷയുംകഷ്ടങ്ങളിൽവൎദ്ധി
ച്ചുവരുന്നുഎന്നുംഅറിഞ്ഞുസന്തൊഷിക്കുന്നു. ദുഃഖവുംകരച്ച
ലുംമരണവുംഇല്ലാത്തഒരുരാജ്യംനീഞങ്ങൾ്ക്കഒരുക്കിഅതി
ൽപഴയതെല്ലാം കഴിഞ്ഞുസകലവുംപുതുതായിതീൎന്നുഎന്ന
റിഞ്ഞുഞങ്ങൾആശ്വാസംകൊണ്ടുസങ്കടങ്ങളിലുംപുകഴുന്നു,
ആരാജ്യത്തിന്നുയൊഗ്യന്മാരായ്വരെണ്ടതിന്നുഞങ്ങളെനി
ന്റെആത്മാവെകൊണ്ടുനടത്തിപരദെശികളുംഅതിഥിക
ളുമായിഈലൊകത്തിൽപാൎത്തുസ്വർഗ്ഗീയമഹത്വത്തിന്നായി
ഒടുന്നവൎക്കയൊഗ്യമാംവണ്ണംജീവനാളുകളെകഴിക്കെണ്ടതി
ന്നുസഹായിക്കെണമെ. ഈലൊകത്തിൽനടപ്പായമൌഢ്യ
വുംദൊഷവുംവെറുക്കെണ്ടതിന്നുംമീത്തലെകാൎയ്യങ്ങളെചിന്തി
ച്ചന്വെഷിക്കെണ്ടതിന്നുംസ്വൎഗ്ഗീയസന്തൊഷത്തിന്റെഒരുഅച്ചാ
രംഞങ്ങളുടെഉത്സാഹത്തിന്നായിനല്കെണമെ. കൎത്താവായ
യെശുവെനിന്റെഅടുക്കലെക്ക്‌ഞങ്ങൾപുറപ്പെട്ടുയാത്രയെസാ
ധിപ്പിച്ചുമരണനെരത്തുംതുണനിന്നുസകലദൊഷത്തിൽ
നിന്നുഞങ്ങളെഉദ്ധരിക്കെണമെ. നിന്റെഇഷ്ടപ്രകാരംഞ
ങ്ങളെനടത്തിഒടുവിൽനിന്തിരുരക്തംമൂലംകൈക്കൊള്ളെ
ണമെ. ഈരാത്രീയിലുംനിന്റെകൈനീട്ടിഞങ്ങളെകടാക്ഷിച്ചു
സകലആപത്തുകളെഅകറ്റിവരുന്നദിവസത്തിൽആത്മാവി
ലുംശരീരത്തിലുംശക്തിപ്പെട്ടുഉണൎന്നെഴുനീല്ക്കെണ്ടതിന്നുകരുണ
ചെയ്തുകൊള്ളെണമെ. ആമൻ.

ബുധനാഴ്ചരാവിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/11&oldid=194380" എന്ന താളിൽനിന്ന് ശേഖരിച്ചത്