താൾ:CiXIV281.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦

സ്വൎഗ്ഗസ്ഥപിതാവെഞങ്ങൾഭക്തിയൊടുംഅടക്കത്തൊ
ടുംശാന്തതയുംസമാധാനവുമുള്ളജീവനംയ്യെണ്ടതിന്നുഎ
ല്ലാമനുഷ്യൎക്കായികൊണ്ടുംപ്രത്യെകംരാജ്യാധികാരികൾ്ക്കായി
കൊണ്ടുംഅപെക്ഷാപ്രാൎത്ഥനാസ്തൊത്രങ്ങളെയുംകഴി
ക്കെണമെന്നുകല്പിച്ചതുമല്ലാതെഇത്‌നിന്റെമുമ്പാകെനല്ല
തുംഇഷ്ടമുള്ളതുമാകുന്നുഎന്നുംഎല്ലാമനുഷ്യരുംരക്ഷ
പ്പെടുവാനുംസത്യത്തിന്റെഅറിവിലെക്ക്‌വരുവാനുംഇഛ്ശി
ക്കുന്നുഎന്നുംഅറിയിച്ചതകൊണ്ടുഞങ്ങൾഎല്ലാരാജാക്ക
ന്മാൎക്കായിട്ടുംപ്രത്യെകംഈരാജ്യത്തിലെഅധികാരികൾ്ക്കാ
യിട്ടുംനിന്നൊട്‌അപെക്ഷിക്കുന്നു. നീഅവരെഅനുഗ്രഹി
ച്ചുനിന്റെഅറിവിലെക്ക്‌നടത്തിസമാധാനവുംതന്നുനീതി
യുംന്യായവുംപരിപാലിക്കെണ്ടതിന്നുഉപദെശിച്ചുരക്ഷിക്കെണ
മെന്നുനിന്നൊട്‌അപെക്ഷിക്കുന്നു. പലപ്രകാരവുംനിന്റെ
വചനംഘൊഷിക്കുന്നവൎക്കായിട്ടുംനിന്നൊടുയാചിക്കുന്നു, അ
വർതങ്ങളെയുംകെൾ്ക്കുന്നവരെയുംരക്ഷിക്കെണ്ടതിന്നുസഹായമാ
യിനില്ക്കെണമെ. നീഒരൊകുഡുംബങ്ങളെയുംഅനുഗ്രഹിച്ചുഅ
ന്നവസ്ത്രാദികളെസാധിപ്പിച്ചുനിന്റെരാജ്യംഎങ്ങുംവരുത്തി
പിശാചിന്റെരാജ്യംനിന്റെവചനംകൊണ്ടുനശിപ്പിക്കെ
ണമെ. ഞങ്ങളുടെബന്ധുജനങ്ങളെയുംദൎശിച്ചുസത്യമനസ്താ
പംചെയ്തുവിശ്വസിച്ചുനിത്യജീവനെലഭിക്കെണ്ടതിന്നുഅനു
ഗ്രഹംഏകെണമെ. ഞങ്ങൾ്ക്കുംരക്ഷെക്കായിജ്ഞാനികളാക്കു
ന്നനിന്റെവചനത്തിന്റെഅറിവിനെവർദ്ധിപ്പിച്ചുതന്നുപ്രകാശ
ത്തിന്റെമക്കളായിവെളിച്ചത്തിൽനടക്കെണ്ടുന്നതിനുംശുദ്ധ
നടപ്പിനെകൊണ്ടുമറ്റവരെആകൎഷിക്കെണ്ടതിന്നുംതുണനി
ന്നുഞങ്ങളിൽവസിക്കുന്നപാപങ്ങളെയുംകാണിച്ചുനിന്റെപുത്ര
നായയെശുവിന്റെരക്തംമൂലംഹൃദയങ്ങളെയുംമനസാക്ഷി
കളെയുംതളിച്ചുംശുദ്ധീകരിച്ചുംകൊണ്ടിരിക്കെണമെ. ഞങ്ങൾ
ഈദിവസത്തിലുംഎല്ലാംനിന്റെകൈക്കൽ ഏല്പിക്കുന്നു. നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/12&oldid=194378" എന്ന താളിൽനിന്ന് ശേഖരിച്ചത്