താൾ:CiXIV281.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൊകത്തിന്നുള്ളവരല്ലഎന്നുകാണിക്കെണ്ടതിന്നുനീഞങ്ങ
ളെകാത്തുകൊള്ളെണമെ. കൎത്താവായയെശുവെഞങ്ങ
ൾനിണക്കുള്ളവർതന്നെ, നിണക്കായിജീവിച്ചുംകഷ്ടിച്ചുംമ
രിച്ചുംപൊവാൻമനസ്സാകുന്നു,നീഅനെകദെവപുത്രരെനി
ത്യമഹത്വത്തിലെക്ക് പ്രവെശിപ്പിച്ചതുപൊലെഞങ്ങ
ളെയുംഈ ദുഷ്ടലൊകത്തിൽകൂടിനടത്തിപിതാവിന്റെ
ഭവനത്തിൽഒരുകുറവുകൂടാതെഎത്തിക്കെണമെ ആമൻ.

തിങ്കളാഴ്ചവൈകുന്നെരം

കൎത്താവായയെശുവെഈദിവസത്തിൽഞങ്ങളെപലആ
പത്തുകളിൽനിന്നുംകാത്തുകൊണ്ടുഅനെകനന്മകളെകാണി
ച്ചതിനാൽനിന്നെസ്തുതിക്കുന്നു. ഈദിവസവുംഇനിമടങ്ങിവരാ
തവണ്ണംകഴിഞ്ഞു, അത്‌ഞങ്ങൾ്ക്കവരുത്തിയകഷ്ടങ്ങളുംതീൎന്നു,
ഞങ്ങൾമരണസമയത്തിന്നുഅധികംഅടുത്തുവന്നുമിരിക്കുന്നു.
നീമാത്രംമാറുന്നില്ലനിന്റെസംവത്സരങ്ങൾ്ക്ക ഒരവസാനമില്ല,
ഇന്നലെയുംഇന്നുംഎന്നെക്കുംനീഅവൻതന്നെഞങ്ങളു
ടെരക്ഷിതാവാകുന്നു. ക്ഷണികന്മാരായ ഞങ്ങൾ്ക്കനിന്നാൽ
നിത്യജീവനുംസന്തൊഷവുംആശ്വാസവുംഉണ്ടാകെണമെ.
മറ്റൊന്നിനെകൊണ്ടുംഞങ്ങളുടെആത്മാക്കൾ്ക്ക തൃപ്തി വരുന്നി
ല്ലല്ലൊ. നീഞങ്ങളെകണ്ടറിയുന്നുഞങ്ങൾവിചാരിക്കയുംപറ
കയുംപ്രവൃത്തിക്കയുംചെയ്യുന്നതെല്ലാംനിന്റെമുമ്പാകെസ്പ
ഷ്ടമായിരിക്കുന്നു. അവസാനനാളിൽഞങ്ങളുംപ്രവൃത്തികളൊ
ടുകൂടനിന്റെമുമ്പാകെനിന്നുജീവനാളുകളിൽനടന്നപ്രകാരം
പകരംലഭിക്കും, അന്നുഞങ്ങളുടെപാപങ്ങൾഇളച്ചുകിട്ടിയകട
ങ്ങളായി മാത്രംകാണപ്പെടെണമെ, അന്നുഞങ്ങൾ്ക്കനിന്തിരു
വായിൽനിന്നുസ്തുതിഉണ്ടായിവരെണെമെ. ഈ ദിവസത്തിൽ
ഞങ്ങൾചെയ്തസകലപാപങ്ങളെയുംക്ഷമിച്ചുനിന്റെ ഇഷ്ടം
നടത്തെണ്ടതിന്നുകരുണയാലെപ്രാപ്തിതരെണമെ. വരുങ്കാല

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/8&oldid=194385" എന്ന താളിൽനിന്ന് ശേഖരിച്ചത്