താൾ:CiXIV281.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ഭൂമിയിൽ തീൎന്നു എങ്കിലും അവരുടെ ആത്മാക്കളെ ദൈ
വത്തിൻ കുഞ്ഞാടു മെയിച്ചു ജീവ വെള്ളങ്ങളുടെ അരികെ ന
ടത്തുന്നു. അവരുടെ ശെഷം മറ്റൊരു തലമുറ അല്പകാലം െ
ലാകത്തിലിരുന്നുഒരൊന്ന്ചെയ്തനുഭവിച്ചനന്തരം ഉറങ്ങി പൊയി
കാൎയ്യാദികളെ വെറെ ആളുകൾ്ക്ക ഏല്പിക്കുന്നു. ഇങ്ങിനെ തന്നെ
ആദാം പാപം ചെയ്ത സമയം മുതൽ അവസാനത്തൊളം പ്ര
പഞ്ച നടപ്പു. മനുഷ്യൻ എത്രയും അല്പൻ. അവന്റെ വെ
ലയും എത്ര ചുരുങ്ങിയത് എന്നു അതിനാൽ അറിയാമല്ലൊ.

൪൦

എഫെ. ൨, ൧൬. ൧൭. യെശു ക്രൂശിന്മെൽ ശത്രു
ത്വത്തെ കൊന്നാറെ വന്നു സമാധാനത്തെ സുവിശെഷിച്ചു.

ദൈവപുത്രന്റെ രക്തത്താൽ ഉണ്ടായ സമാധാനം വി
ലയെറിയതും അതിശയമുള്ളതും തന്നെ. അതിന്റെ ഫലങ്ങ
ൾ കൊടി കൊടി മനുഷ്യൎക്ക നിത്യത്തൊളം അനുഭവമായി വ
രുന്നു. ദൈവത്തിന്റെ ഉഗ്രമായ കൊപം ദ്രൊഹികളായമ
നുഷ്യരിൽ നിന്നു അതിനാൽ നീങ്ങി അവരുടെ ശത്രുത്വ
വും താണു. ഇങ്ങിനെ നമ്മുടെ മദ്ധ്യസ്ഥൻ തന്റെ ബലിയെ
കൊണ്ടു ക്രൂശിൽ വെച്ചു ദൈവത്തിന്നും മനുഷ്യൎക്കും നിര
പ്പു വരുത്തി മരിച്ചവരിൽ നിന്നു ജീവിച്ചെഴുന്നീറ്റ് സ്വൎഗ്ഗാ
രൊഹണം ചെയ്തത് അപൊസ്തലരെ കൊണ്ടു എങ്ങും സദ്വ
ൎത്തമാനമായി പ്രസിദ്ധമാക്കി വരുന്നു. യെശുവിൽ വിശ്വ
സിക്കുന്നവൎക്കെല്ലാവൎക്കും അവന്റെ നാമം മൂലം പാപമൊ
ചനം ലഭിക്കും എന്നല്ലൊ സൎവ്വസൃഷ്ടികൾ്ക്കും അറിയിപ്പാൻ കല്പിച്ച സുവിശെഷ പൊരുൾ.

തന്റെ അരിഷ്ടതയെ ബൊധിച്ച മനുഷ്യന്റെ ഹൃ
ദയത്തെ ആശ്വസിപ്പിക്കുന്ന സമാധാനം ധൎമ്മത്തിലല്ല്ല, െ
യശുവിന്റെ മരണത്താലുണ്ടായ പ്രായശ്ചിത്തം ഘൊഷി
ക്കുന്ന സുവിശെഷത്തിൽ അത്രെ എഴുതിക്കിടക്കുന്നു. അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/83&oldid=194258" എന്ന താളിൽനിന്ന് ശേഖരിച്ചത്