താൾ:CiXIV281.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്റെനാമത്തിൽകൂടിവരുന്തൊറുംനീയുംഅവരുടെനടുവി
ൽഇരുന്നരുളെണമെ ആമൻ.

ഞായറാഴ്ചവൈകുന്നെരം

സ്വൎഗ്ഗസ്ഥനായപിതാവെപൂൎവ്വകാലത്തിൽനീപല
പ്പൊഴുംപലവിധത്തിലുംപ്രാവചകരെകൊണ്ടുപിതാക്കന്മാ
രൊടും, ഈഅവസാനനാളുകളിൽനിൻപുത്രന്മുഖെഞങ്ങ
ളൊടുംസംസാരിച്ചുസുവിശെഷം സൎവ്വസൃഷ്ടിക്കുംഅറിവാറാ
യ്വരെണ്ടതിന്നുഅവന്റെഅപൊസ്തലന്മാൎക്കപരിശുദ്ധാത്മ
ദാനങ്ങളെധാരാളമായിനല്കിയതിനാൽഞങ്ങൾനിന്നെസ്തുതി
ക്കുന്നു. സത്യവും ശക്തിയും രക്ഷയുമുള്ളനിന്റെവചനംഇന്നു
കെട്ടുവായിച്ചറിയുവാൻനീഞങ്ങളെയൊഗ്യന്മാരെന്നു വിചാരിച്ച
തിനാൽനിണക്കസ്തൊത്രം. പലപ്പൊഴുംഞങ്ങൾനിന്റെവ
ചനം ബഹുമാനിയാതെസ്വന്തവിചാരപ്രകാരവുംപ്രപഞ്ച
മൎയ്യാദപ്രകാരവുംനടന്നുപിശാചിന്റെദുൎമ്മന്ത്രങ്ങൾ്ക്കചെവി
കൊടുത്തതും ഈദിവസത്തിലും അജാഗ്രതയെകാട്ടിമായയു
ള്ളവിചാരങ്ങളെയും വാക്കുകളെയുംകൊണ്ടുതെറ്റിപ്പൊയ
തും കരുണയാലെക്ഷമിക്കെണമെ. അനെകദൊഷങ്ങൾ
നിമിത്തംനിന്റെവചനംഞങ്ങളിൽനിന്നുഎടുത്തുകളയാ
തെഇനിയുംഅതിനെകൊണ്ടുഞങ്ങളൊടുസംസാരിച്ചുവ
രുവാനുള്ളലൊകത്തിന്നു ഞങ്ങളെയൊഗ്യന്മാരാക്കിയും
കൊണ്ടിരിക്കെണമെ. നിൻകരുണാസമൃദ്ധിയാലുംസകലവും
ക്ഷണത്തിൽപുതുതാക്കുവാൻകഴിയുന്നനിന്റെഅമിതമാ
യബലത്താലുംവ്യൎത്ഥമായികഴിച്ചദിവസങ്ങളെയുംകളഞ്ഞ
അനുഗ്രഹങ്ങളെയുംഞങ്ങൾ്ക്കവീണ്ടുംവരുത്തിസ്വൎഗ്ഗരാജ്യ
ത്തിൽഞങ്ങൾ്ക്കനിന്റെമാനത്തിന്നായിഐശ്വൎയ്യമുള്ളൊ
രുപ്രവെശംഉണ്ടാകണ്ടെതിന്നുസഹായിക്കെണമെ. ഈ രാത്രി
യിലുംദെഹിദെഹങ്ങളെയുംഞങ്ങൾ്ക്കുള്ളസകലത്തെയുംശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/6&oldid=194388" എന്ന താളിൽനിന്ന് ശേഖരിച്ചത്