താൾ:CiXIV281.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

പ്പാൻമനസ്സുള്ളജീവനാഥനുംആകുന്നു. നാംതപ്പിനൊക്കി
കണ്ടെത്തെണ്ടതിന്നുഅവനെഅന്വെഷിക്കെണ്ടത്. അവ.പ്ര
൮.൧൭, ൨൬.അവൻനമ്മിൽവന്നില്പാൻ മനസ്സാകകൊണ്ടു
തന്നെപ്രത്യകഷനാക്കുന്നു. തന്നിൽനമുക്ക്സമാധാനംഉണ്ടാ
കെണംഎന്ന്അവന്റെഇഷ്ടം. ദൈവംസകലത്തിലുംസകല
വുമായിതന്നെകൊണ്ടുപൂരിപ്പിക്കുന്നത്‌സൃഷ്ടികളുടെസൌഭാ
ഗ്യംആകുന്നു. ദാവിദ് പറയുന്നത്. എന്റെആത്മാവുജീവനു
ള്ളദൈവത്തിന്നായി ദാഹിക്കുന്നുഅവൻബുദ്ധികൊണ്ടുത
ന്നെഅല്ല, ഹൃദയത്തിലെപൊരായ്മയിൽനിന്നുജനിച്ചവാ
ഞ്ഛയെകൊണ്ടുഅന്വെഷിച്ചതിന്നുവെദത്തിൽപലപ്പൊഴും
ദാഹംഎന്നപെർപറഞ്ഞുവരുന്നു.അവൻഈവാക്കുപറയു
മ്പൊൾശത്രുക്കളുടെമുമ്പിൽനിന്നുഓടിപ്പൊകെണ്ടിവന്നു. അ
വർപരിഹസിച്ചുഅവനൊടു, നിന്റെദൈവംഎവിടെഎ
ന്നുപറഞ്ഞുവളരവ്യസനംവരുത്തുകകൊണ്ടുഅവൻദൈവ
ത്തൊടു, നിന്റെജലപാത്തികളുടെഇരച്ചലിൽഅഗാധംഅ
ഗാധത്തെവിളിക്കുന്നു, നിന്റെഒളങ്ങളുംതിരകളുംഎല്ലാം
എന്റെമീതെകടന്നുപൊകുന്നു,നീഎന്നെമറന്നത്എന്തി
ന്നു. ശത്രുവിന്റെഞെരുക്കംഹെതുവായിഞാൻഎന്തിന്നു
ദുഃഖിച്ചുനടക്കുന്നുഎന്നുസങ്കടപ്പെട്ടുപറഞ്ഞു. അങ്ങിനെയു
ള്ളമനഃപീഡയിൽ അവൻ,എന്റെആത്മാവുദൈവത്തെവി
ളിച്ചുജീവനുള്ളദൈവത്തിന്നായിദാഹിക്കുന്നു. എന്നുഞരങ്ങി
പ്രാൎത്ഥിച്ചത്. ശത്രുഭയം നീക്കെണ്ടതിന്നല്ല, ആത്മാവിന്റെവാ
ഞ്ഛയെതീൎക്കെണ്ടതിന്നും ദാഹത്തിൽഒരുമാൻവെള്ളംകുടിച്ചുആ
ശ്വാസംകൊള്ളുന്നതുപൊലെതന്റെഉള്ളിൽദൈവത്തെഅ
നുഭവിച്ചുസന്തൊഷിക്കെണ്ടതിന്നുഅങ്ങിനെഅപെക്ഷിച്ചു
നാണിച്ചുപൊയതുമില്ല. അവൻആഗ്രഹിച്ചഅനുഭവംസാധി
ച്ചു. അതിന്നായിഅവൻഎന്റെആത്മാവെ ഇ ഇടിഞ്ഞിരിക്കുന്ന
ത്എന്തിന്ന്,എന്റെഉള്ളിൽചഞ്ചലപ്പെടുന്നത്എന്തിന്ന്

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/48&oldid=194317" എന്ന താളിൽനിന്ന് ശേഖരിച്ചത്