താൾ:CiXIV281.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

രുക്കംതന്നെ. കൺമൊഹമൊ, നിവൃത്തിപ്പാൻകഴിയാത്ത
ദൊഷങ്ങളെഒരുചിത്രംപൊലെമനസ്സിൽധരിക്കുന്നതല്ലാ
തെതക്കം വരുന്തൊറും മാംസകണ്ണുകളെകൊണ്ടുഅന്വെഷി
ച്ചുനൊക്കുക: കളിവാക്കു കാമരാഗാദികൾ കള്ളജ്ഞാനംസ
ത്യത്തെതടുക്കുന്നദൂഷണം പ്രതിവാദംമുതലായതിൽരസിക്ക
എന്നുംമറ്റുംആകുന്നു. സംസാരത്തിൻവമ്പുകൊണ്ടുവിശെ
ഷിച്ചൊന്നുംപറയെണ്ടതല്ല, അഭിമാനം ഡംഭു രാക്ഷസ
ഭാവം രജൊഗുണം മുതലായത് അതിന്റെമുഖ്യലക്ഷണങ്ങ
ൾആകുന്നു. ഈവകയിൽലൊകത്തിന്റെഭാഗ്യംനില്ക്കുന്നു
കഷ്ടം. ഇടുക്കവാതിലിൽകൂടിദെവരജ്യത്തിലെക്കപ്രവെശി
പ്പാൻലൊകൎക്കമനസ്സില്ലഅവർദൈവത്തെയുംഅവനൊ
ടുചെൎന്നീട്ടുള്ളതൊക്കയുംനിരസിച്ചുതള്ളികളയുന്നു. ദൈവം
സ്നെഹംആകുന്നു അവൻആദ്യംനമ്മെസ്നെഹിച്ചതകൊണ്ടു
നാമുംഅവനെസ്നെഹിക്ക. ലൊകസന്തൊഷത്തിന്നുപകരം
യെശുതനിക്കുള്ളവൎക്ക നിത്യജീവനെതരുന്നു ലൊകവുംഅതി
ന്റെമൊഹവുംനശിച്ചുപൊകുംസമയംദെവപുത്രന്മാർഅവ
നുസദൃശന്മാരായിഅവനെകണ്ടുഎന്നുംസ്തുതിക്കയുംചെയ്യും.അ
ത്കൊണ്ടുഈദിവസത്തിലുംലൊകത്തെവെറുപ്പാനും ദെവസ്നെ
ഹത്തിൽവെരൂന്നിവളരുവാനും എനിക്കദെവാനുഗ്രഹംഉ
ണ്ടാക.

൧൭

ലൂൿ.൧൩,൨൪ ഇടുക്ക് വാതിലൂടെഅകമ്പൂകുവാ
ൻപൊരാടുവിൻ.

ദെവരാജ്യത്തിൽപ്രവെശിപ്പാൻഒർഇടുക്കുവാതിലെ
ഉള്ളു അത് കടന്നിട്ടുനിത്യജീവനിൽദെവരാജ്യത്തിൽഎത്തുവാ
ൻമനസ്സുള്ളവൻ വിസ്താരം കുറഞ്ഞ വഴിയിൽതന്നെനടക്കെണ്ടു.
ഇടുക്ക്‌വാതിലൂടെകടപ്പിൻ മത്താ.൫)൧൩.എന്നുമാത്രമല്ല,ഇ
ടുക്ക്‌വാതിലൂടെഅകമ്പൂകുവാൻപൊരാടുവിൻലൂൿ ൧൩,


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/44&oldid=194324" എന്ന താളിൽനിന്ന് ശേഖരിച്ചത്