താൾ:CiXIV281.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ഉണൎന്നുപ്രാൎത്ഥിച്ചുകൊള്ളെണ്ടതിന്നുഞങ്ങളെഉത്സാഹി
പ്പിക്കെണമെ. കൎത്താവായയെശുവെനീ ഞങ്ങൾ്ക്കപകലും
വെളിച്ചവുമായിനിന്നുഅവിശ്വാസാന്ധകാരത്തിൽനട
ന്നു മരിച്ചുഏറ്റവുംപുറമെയുള്ളഇരുട്ടിൽവീഴാതിരിക്കെ
ണ്ടതിന്നുഞങ്ങളെകാത്തുകൊള്ളെണമെ. നീതുടങ്ങിയവെ
ലയെഇന്നുംഅവസാനത്തൊളവുംഞങ്ങളിൽനടത്തിപൂ
രിപ്പിക്കെണമെ. ആലസ്യവുംമടിവുംഞങ്ങളിൽവരുന്തൊ
റുംനിന്റെശക്തിയുള്ളവചനംകൊണ്ടുഞങ്ങളെഉണൎത്തെ
ണമെ.ഒരുഫലംതരാത്തപ്രവൃത്തികളിൽനിന്നുഞങ്ങളെ
കാത്തുകൊണ്ടുനിന്റെപ്രത്യക്ഷനാളിലും ന്യായവിധിനെ
രത്തും ഞങ്ങൾ്ക്കസന്തൊഷംവരുത്തുന്നക്രീയകെളെചെയ്യെ
ണ്ടതിന്നുവെളിച്ചവുംശക്തിയുംതന്നരുളെണമെആമൻ

ശനിയാഴ്ചവൈകുന്നെരം

കരുണയുള്ളദൈവവുംപിതാവുമായവനെ,ഈദിവസ
ത്തിന്റെയുംആഴ്ചവട്ടത്തിന്റെയുംഅവസാനത്തിൽഞങ്ങൾ
നിന്റെമുമ്പാകെവന്നുസമാധാനത്തൊടെകിടന്നുറങ്ങി നി
ണക്കിഷ്ടംഎങ്കിൽരാവിലെസുഖെനഉണൎന്നുഎഴുനീല്ക്കെ
ണ്ടതിന്നുസകലപാപങ്ങളെക്ഷമിച്ചുയെശുവിന്റെരക്തം
കൊണ്ടുഞങ്ങളുടെഹൃദയങ്ങളെശുദ്ധീകരിക്കെണമെന്നു
നിന്നൊട്‌അപെക്ഷിക്കുന്നു. ഞങ്ങളുടെജീവകാലംപാ
പംനിറഞ്ഞത്, ക്രീയകൾഎല്ലാംകുറ്റം കലൎന്നത,ഞങ്ങൾ
വിചാരിച്ചുംപറഞ്ഞുംപ്രവൃത്തിച്ചുംഉള്ളതുഅനെകംമുഴു
വനുംദൊഷമുള്ളതു. ദൈവമെനീഞങ്ങളെഅറിയുന്നു
വല്ലൊ,നിന്റെകണ്ണുകളിൽഞങ്ങൾഎത്രദാരിദ്ര്യവുംഅ
രിഷ്ടതയുംഅശുദ്ധിയുമുള്ളവർ,എന്നിട്ടുംനീഎത്രസ്നെ
ഹകരുണകളൊടുകൂടഞങ്ങളെസഹിച്ചുനീതിമാനുംസൎവ്വ
ലൊകത്തിന്നുപ്രായശ്ചിത്തവുമായയെശുഎന്നഒരുമദ്ധ്യസ്ഥ

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/20&oldid=194364" എന്ന താളിൽനിന്ന് ശേഖരിച്ചത്