താൾ:CiXIV281.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

നീതിയായിവരെണമെ. തികഞ്ഞആചാൎയ്യനെഞങ്ങളെ
യുംനിന്നെസ്നെഹിക്കുന്നവരെല്ലാവരെയുംനിത്യമായിഅനു
ഗ്രഹിച്ചുനിന്റെനാമമഹത്വത്തിന്നായികൈക്കൊണ്ടുരക്ഷി
ക്കെണമെആമൻ.

ശനിയാഴ്ചരാവിലെ

വിശുദ്ധദൈവമെ, ഈആഅഴ്ചവട്ടത്തിന്റെഅന്ത്യദി
വസത്തിൽ ഞങ്ങൾ നിന്റെഅടുക്കൽവരുന്നു. നിന്നിൽഅ
ന്ധകാരംഇല്ലനീശുദ്ധവെളിച്ചംതന്നെ. ഞങ്ങളെയുംപ്ര
കാശിപ്പിപ്പാൻനിണക്ക്‌മനസ്സുണ്ടുഎന്നറിഞ്ഞുനിന്റെ മു
ഖംഞങ്ങളിൽപ്രകാശിപ്പിച്ചു ഈദിവസത്തിൽഞങ്ങൾ
ഇരുട്ടിൽനടന്നുവീഴാതെയുംവ്യൎത്ഥവിചാരങ്ങളെകൊണ്ടു
ഞങ്ങളുടെഹൃദയങ്ങൾഭാരപ്പെടാതെയുംഇരിക്കെണ്ടതിന്നു
ഞങ്ങളുടെആത്മാക്കളിൽഅന്ധകാരംഒക്കനീക്കിനീതിസൂ
ൎയ്യനായിഉദിക്കെണമെ. ഞങ്ങൾനടക്കെണ്ടിയവഴിയെകാ
ട്ടികളവുഎല്ലാംഅകറ്റിസത്യത്തെഅറിഞ്ഞുതെരിഞ്ഞെടു
ക്കെണ്ടതിന്നുബുദ്ധിയുംതാല്പൎയ്യവുംതരെണമെ. സകലവ്യവ
സ്ഥകളിലുംനീഞങ്ങൾ്ക്കഉത്തമമായതിനെബൊധിപ്പിച്ചുംവ
രിച്ചുംനടത്തെണ്ടതിന്നുഞങ്ങളുടെഹൃദയങ്ങളെതൊടെണ
മെ. സ്വൎഗ്ഗസ്ഥപിതാവെനിന്റെനിന്റെആത്മാവെ
കൊണ്ടുയെശുവിനെവെളിപ്പെടുത്തെണമെ. യെശുവെനി
ത്യജീവന്റെഅച്ചാരംഇപ്പൊഴുംഞങ്ങൾ്ക്കഅനുഭവമായി വ
രെണ്ടതിന്നുംഈ ലൊകത്തെവിട്ടുപൊകെണ്ടുംസമയംനി
ന്റെമഹത്വത്തിൽ പ്രവെശിച്ചുഎല്ലാവിശുദ്ധരൊടുകൂടനി
ന്നെകണ്ടുവന്ദിപ്പാൻ പ്രാപ്തിഉണ്ടാകെണ്ടതിന്നുനിന്റെആ
ത്മാവെകൊണ്ടുപിതാവിനെകാണിച്ചുതരെണമെ. ഈദിവ
സം ഞങ്ങളുടെജീവന്റെ അന്ത്യദിനത്തെഒൎമ്മയിൽവരുത്തുന്നു.
ആയ്ത്‌എത്രഅടുത്തൊദൂരത്തൊഇരിക്കുന്നതെന്ന്‌അറിയായ്കകൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/19&oldid=194366" എന്ന താളിൽനിന്ന് ശേഖരിച്ചത്