താൾ:CiXIV281.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

നാൽപാപികളായഞങ്ങൾ്ക്കകാണിച്ചകരുണെക്കായിനിണ
ക്കസ്തൊത്രം. സ്വൎഗ്ഗസ്ഥപിതാവെനിന്റെപുത്രന്റെബലി
യെനൊക്കിഞങ്ങളുടെപാപങ്ങളെക്ഷമിച്ചുഭയംകൂടാതെ
നിന്നെവന്ദിക്കെണ്ടതിന്നുംനിൎമ്മലമായനടപ്പുകൊണ്ടുസെവി
ക്കെണ്ടതിന്നും കരുണാപ്രാൎത്ഥനകളുടെആത്മാവിനെതരെ
ണമെ. കൎത്താവായയെശുവെനിണക്ക്‌മാറിപൊകാത്ത
ആചാൎയ്യത്വംഉണ്ടാകകൊണ്ടുഞങ്ങൾ്ക്കും നിത്യജീവനുംവാടി
പൊകാത്തഅവകാശവുംഉണ്ടാകെണമെ.ഏകമദ്ധ്യസ്ഥനാ
യനിന്നെ കൊണ്ടുദൈവത്തിന്റെഅടുക്കൽചെല്ലുന്നവരെല്ലാവ
രെയുംരക്ഷിച്ചുനിന്റെജീവശക്തിയെകൊണ്ടുസകലപരീ
ക്ഷകളിൽനിന്നുംസങ്കടങ്ങളിൽനിന്നുംഉദ്ധരിക്കെണമെ.നി
ന്റെഅപെക്ഷകൾപിതാവിന്റെഅടുക്കൽഞങ്ങൾ്ക്കഅനു
ഭവമായിവരെണെമെ.അവസാനനാളിൽഞങ്ങളെനിന്റെമാ
നത്തിന്നായിനീനീതികരിച്ചുപിതാവിന്റെമുമ്പാകെനിൎത്തെ
ണമെ.നിന്റെബലിനിത്യവിലയുള്ളതുംനിന്റെസ്നെഹം
ശക്തിയുള്ളതുംഎല്ലാഅറിവിനെകവിയുന്നതുംആകുന്നു.
ഞങ്ങളുടെവിശ്വാസംഹീനമായതുംഅറിവൊഅല്പമായതും
അത്രെഅതുകൊണ്ടുനിന്നെഅറിയെണ്ടതിന്നുനീഅധികം
പ്രകാശംതന്നുവിശ്വാസത്തെയുംശക്തീകരിക്കെണെമെ. ഇന്ന
ത്തെവെലകളിൽനിന്റെആത്മാവെകൊണ്ടു ഒരൊസുവിശെ
ഷവചനങ്ങളെഒൎമ്മവരുത്തിഞങ്ങളുടെആത്മാക്കളെസ
ന്തൊഷിപ്പിച്ചുംനിന്റെമാനത്തിനായിഎല്ലാംചെയ്യണ്ട
തിന്നുഉത്സാഹിപ്പിച്ചുംകൊണ്ടിരിക്കെണമെ.ഞങ്ങളെയും
ഞങ്ങൾ്ക്കുള്ളവരെയുംനിന്നൊട്‌അപെക്ഷിക്കുന്നഎല്ലാവ
രെയുംനിന്റെവിശുദ്ധരക്തംമൂലംഈദിവസത്തിലുംഅ
വസാനത്തൊളവുംകാത്തനുഗ്രഹിക്കെണമെ ആമൻ

വെള്ളിയാഴ്ചവൈകുന്നെരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/17&oldid=194369" എന്ന താളിൽനിന്ന് ശേഖരിച്ചത്