താൾ:CiXIV281.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ടുന്നസമയവുംഅവരുടെസഹായംഅനുഭവിക്കുന്നു. നിന്റെ
രാജ്യത്തിലെഈവ്യവസ്ഥെക്കായിഞങ്ങൾനിന്നെസ്തുതിക്കു
ന്നു. ഈരാത്രീയിലുംനിന്റെദൂതന്മാരെഞങ്ങളുടെകാവലി
ൽകല്പിച്ചാക്കെണമെ. അവർനിന്റെസെവകന്മാർ,ഞങ്ങ
ൾഅവരുടെകൂട്ടുശുശ്രൂഷക്കാരായിതീരണമെ. അവർ
നിന്നെനിത്യംവാഴ്ത്തുന്നു,ഞങ്ങളുംഅവരൊടുഈനല്ലവെല
യെപഠിക്കെണമെ. അവർനിന്റെമുഖംകാണുന്നു,ഞങ്ങളും
വരുവാനുള്ളലൊകത്തിൽഅതിനെനിത്യമായികാണെ
ണ്ടതിന്നുനിന്റെആത്മാവെകൊണ്ടുസഹായിക്കെണമെ.
പിശാചുംഅവന്റെദൂദരുംഞങ്ങളെനശിപ്പിപ്പാൻനൊക്കു
ന്നു. അവരുടെകൌശലശക്തികൾസാധിക്കാതിരിക്കെണ്ടതി
ന്നുനീശരണമായിനില്ക്കെണമെ. കൎത്താവായയെശുവെ,നീ
ഞങ്ങളെതിരുരക്തംകൊണ്ടുവാങ്ങിയതിനാൽഞങ്ങൾസ്വ
ന്തമുള്ളവരല്ല,പിശാചിനുള്ളവരുമല്ല,നിന്റെ മുതൽ‌അ
ത്രെ,ഞങ്ങൾനിത്യംനിന്റെമാനത്തിന്നായിനടന്നുജീവി
ക്കെണ്ടതിന്നുനിന്റെആത്മാവിനെഅയക്കെണമെ. ജഡ
ത്തിന്റെഇഷ്ടത്തെഅനുസരിച്ചുഞങ്ങൾചെയ്തസകലപാ
പങ്ങളെക്ഷമിച്ചുഒടുക്കമുള്ളപ്രവൃത്തികളെമുമ്പെത്തെതി
നെക്കാൾനിണക്ക്‌ഇഷ്ടമായിതീരെണ്ടെതിന്നുസഹായിച്ചുഞ
ങ്ങൾഎല്ലാവരിലുംനിന്റെപുകഴ്ചക്കായിനീതിഫലങ്ങളെ
പുറപ്പെടീക്കെണമെ ആമൻ

വെള്ളിയാഴ്ചരാവിലെ

കൎത്താവായയെശുവെ,നിണക്ക്‌മാറിപൊകാത്തആചാ
ൎയ്യത്വംഉണ്ടു.ദൈവത്തിന്റെഅടുക്കൽവരുന്നവരെരക്ഷിപ്പാ
ൻനിണക്ക്‌കഴിയും,നീനിത്യത്തൊളംജീവിച്ചുഅവൎക്കായിപ്രാ
ൎത്ഥിക്കുന്നുവല്ലൊ.ആചാൎയ്യനായനിന്നെഞങ്ങളുടെപാപങ്ങ
ൾ്ക്കബലിയാക്കിഅൎപ്പിച്ചദിവസത്തെഞങ്ങൾഇന്നുഒൎക്കുന്നു.അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/16&oldid=194371" എന്ന താളിൽനിന്ന് ശേഖരിച്ചത്