താൾ:CiXIV280.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌസലം ൪൧൭

യുദ്ധത്തിനൊരുമിച്ചനെരംകുലക്കായീലവില്ലെടുക്കായിലൊട്ടും വലി
ക്കായിലസ്ത്രങ്ങ ളുംതൊന്നിലെതും വിഷഭിഷങ്മന്ത്രനിരുദ്ധനായൊ
രുവിഷധരനെന്നകണക്കെഫല്ഗുനൻ നിരുദ്യൊഗം പൂണ്ടുകിമപിനി
ർക്കുംപൊൾകരുത്തെറുംകാട്ടാളരുമടുത്തററം പറിച്ചു കൊണ്ടാ ർന്നാ
രികളെയുപഹരിച്ചാരൎത്ഥമുള്ളതുംബലാലപ്പൊൾ "ഇതുവരുമതിന്ന
വകാശമെന്തുമധുരീപൊമുരമഥനദൈവമെ നിഖിലംനിന്തിരുവടി
യുടെമായാ വികൃതിയെത്രനിശ്ചയജഗത്തെല്ലാം അശക്തനായ്ക്കു
ന്നനിവരെരക്ഷികാപ്പാ നശ ത്രു വായൂന്നമിരുന്നനെല്ലൊഞാൻ ഇ
നിഞാൻ ഭൂമിയിലിരുന്നതുമതിവനചരന്മാരാൽപരിഭൂതനായൻ ക
രഞ്ഞുമൊരൊ ന്നെപറഞ്ഞുമിങ്ങനെ പിരിഞ്ഞുനാഥനെനിനച്ചുലെ
ദിച്ചും നടക്കുന്ന നെരം വിധിവശാശാൽപുന മടുത്തുവെദവ്യാസനയും
കാണായി കരുണാപീയൂഷനിധിയെകണ്ടവൻ ചരണതാരിണിവ
ണങ്ങിവീഴ്ചയും പൊടുപൊടപൊട്ടിക്കരയുകയുംകണ്ണി തടനുടൻവീണ
ങ്ങൊലിക്കയും മററീല്ലു ടയവരെന്നുപറകയുള്ളിൽ കിടുകിടുക്കയും മു
നികണ്ടന്നെരം അരുളിച്ചെയ്തിതുകരുണായനവരനാമൎജ്ജു നൊടു
കനിവൊടെ നിനക്കിതുകൊണ്ടൊരിളമില്ലതു നിനച്ചുടിയായ്മ
മരെന്ദ്രാത്മജത്രിഭുവനംതന്നിലൊരുവരുണ്ടൊചൊ ല്ലഭിമാനക്ഷയ
മനുഭവിയാതെഒരുകാലംമാനം വരുമപമാനം വരുമൊരു കാലമിടക
ലൎന്നുള്ളുജനിമൃതിസ്വൎഗ്ഗനരകയാമിനി ദിനസുഖദു:ഖാദ്യഖിലദ്വന്ദ്വ
ങ്ങൾജഗതിസംപത്തുംവിരവൊടാപത്തും ഭഗവാനുപൊ ലു ഭവിക്കു
ന്നുനൂനം ഒരുവരിഷത്തിനുടനെവെനലും വരുമതിനില്ലവികല്പമെ
തു മെ ദശദിശികീൎത്തിപരത്തീടുന്നൊരു ദശരഥപപ്രവരനന്ദനൻ
ദശമുഖകാല നമിതവിക്രമൻ ദശശതച്ശദസുഹൃൽകുലജാതൻ അഭി
മതികുവശമനനീശ്വരൻ അഭിമാനമുള്ളപുരുഷരിൽ മുൻപൻ സ്വ
ധൎമ്മളാരാപഹരണവുമവന്നധിഗതമായി യിതുധരിക്കനീ അവന്നി
യിലൊരുനരനുമവ്വൎണ്ണ മപമാനമനുഭവിച്ചീലാലൊൎക്കണം വനിത
മാരിവർവളഞ്ഞദെഹനാം മുനിവരൻതന്നപ്പരിഹസിക്കയാൽ ച
തിച്ചുകാട്ടാളരവനിയിലാക്കി യപഹരിച്ചുപൊകൊരുനാളെന്നെല്ലാ
ദ്വിജശാപംതടുക്കരുതൊരുവൎക്കും വിജയകണ്ടതില്ലയൊനീതാനിപ്പൊ
ൾ തവശൌൎയ്യത്തിനുകുറവുണ്ടാകയല്ല വനിരെവെശനുടെശാപത്തി
നാൽ അബലമാ ക്കിനിന്നകപ്പെട്ടഭവാ നബലനാകയല്ലതുധരിച്ച
ലും പ്രിയസ്വഭാവനായുറച്ച ബന്ധുവാ യയസ്യനായിരുന്നൊരു
ജനാൎദ്ദനൻ മരിച്ചുപോയിതെന്നതുനിച്ചൊനിൻ കരച്ചിലാകുന്നു
ശിവശിവ ചിത്രം നിനക്കു മൂഢത്വംപെരുതെത്രപാരം ഇനിക്കതൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/423&oldid=185713" എന്ന താളിൽനിന്ന് ശേഖരിച്ചത്