താൾ:CiXIV280.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൌസലം ൪൧൧

ക്കുലത്തിനുംശമിളകതതെല്ലൊ അതുപൊടിച്ച വരുദധിയിലിട്ടു
രതുപൊഴുതൊരു കഷണംശെഷിച്ചു അതുസമുദ്രത്തിലെറിഞ്ഞതുംമാ
രു പൃഥരൊമംചെന്നു വിഴുങ്ങിരുന്നെരം വലയിൽകിട്ടിമത്സ്യകൈ
വൎത്തന കലചെയ്തുകീറിയതുനെരംകണ്ടു എടുത്തുകാട്ടി താതിയുംപുത
ൻഖണ്ഡംകൊടുത്താൻ കാട്ടാളൻ തനിക്കവൻ താനും ഒരുശരംമീ
ൎത്താനതുകൊണ്ടകാലം . ഇരിംപുലക്കതൻ പൊടിയായുള്ളതും തിരവാ
യുടെവന്നടിഞ്ഞുതീരത്തു വിരവൊടെകത്തൃണമായുണ്ടായി ധനഞ്ജ
യൻതാനും ഭഗവാനെക്കാണ്മാൻതനിയെശ്രീമദ്വാരകയകംപുക്കാൻ
അരവിന്ദൊത്ഭവവപുരഹരാദികളൊടരവിന്ദക്ഷനെസ്തുതിചെയ്തീടിനാർ
തെരുതെരെദ്വാരാവതിയിലക്കാലം പെരികദുൎന്നിമത്തവുംകാണായ്വന്നു
പുരവാസികളൊടരുൾചെയ്തിടിനാൻ "മുരഹരനായ പരമപുരുഷൻ
അടുത്തിതാപത്തിന്നതിന്നായിട്ടെത്രെ കടുപ്പമെറുംമൂന്നമിത്തം കാണുന്നു
ഇവിടംകൈവിട്ടുപുറപ്പെടുകനാം പവിത്രമാംതീൎത്ഥ പ്രവരമാ
ടുവാൻ ഭഗവദുദ്യൊഗംപരിചൊടുകണ്ടുഭഗവവനുഭക്തനുദ്ധവരുംചൊ
ല്ലിനാൻ "തിരുമനസ്സെന്നറിയാഞ്ഞിട്ടുള്ളിൽ പരിതാപംപാരം
മമഭഗവാനെഅടിമലരിണയൊടുചെൎന്നിടൊന്നു മടിയനെപ്പുനരി
നിമടിയാതെവെടിയാതെപൊധൃതിയുമില്ലതും അടിയൻ പി
രിഞ്ഞിരപ്പതിനെതുഅതുകെട്ടുദെവനരുൾചെയ്തീടിനാൻ മതിമാ
നാകുമുദ്ധവരൊടന്നെരം പറഞ്ഞിടാമമപരമാൎത്ഥമെംകിൽ അറി
ഞ്ഞുകൊണ്ടാലും വികല്പം പിരിഞ്ഞിരിക്കയില്ലൊരിക്കലും ഞാ
നൊ നിറഞ്ഞിരിപ്പൊരു പരമാത്മാവുഞാൻ ഇവണ്ണമാത്മാന്മുപ
ദെശിച്ചുട നവനെയും മയച്ചിതു ഭഗവാനും വിദുരരൊടുചൊല്ലുകകൌ
ഷാരവി ഹൃദയെഞാൻപുനരിരിക്കുമെന്നതും അരുൾചെയ്തനെരം
തൊഴുതവൻ താനു നരനാരായണാശ്രമംപ്രതിപൊയാൻ പുനര
ഥയദുവാന്മാരുമായി കനിവിനൊടുകൂടെഴുന്നള്ളിനാഥൻസമുദ്രതീ
തീൎഥസ്നാനവുംകഴിച്ചവ രമൎത്യപൂജയും കനിവൊടു പിതൃക്കൾ
ക്കു തൃപ്തിവരുത്തിവെകാതെ യദുക്കൾദാനവും ദ്വിജന്മാൎക്കുചെയ്താർ
കളഭമാല്യഭൂഷണവസ്ത്രങ്ങളാലലങ്കരിച്ചവരഹംകരിച്ചെറ്റം ഭുജി
ച്ചുമദ്യവുംന്ധിതിസെവിച്ചു ഭുജിച്ചിടുഭഗവതിയെയുംനന്നാ യുദി
ച്ചു തന്നത്താന്മറന്നുയാദവരുദിച്ചൊരുജൊഗുണബലത്തിനാൽ
ശമ പ്രധാനമാനസന്മാരാരംഭിച്ചുനാണവുകലെക്കൈവിട്ടാർ
പദകം ഭാരതസമരംമൂലമായ്കൃതവൎമ്മാവും സാത്യകിയുമുണ്ടായി പര
സ്പരമുള്ളിലവിടെസ്പൎദ്ധയും പെരുത്തിതുച്ചത്തിൽ പറഞ്ഞാരെന്നെരം വ
ചനസാവന്നീലജയമതുമൂലം നിശിതമായൂധമ്മെടുത്താന്നെരംപകുത്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/417&oldid=185707" എന്ന താളിൽനിന്ന് ശേഖരിച്ചത്