താൾ:CiXIV280.pdf/418

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧൨ മൌസലം

തങ്ങളിൽകലഹിച്ചൊരെറ്റംപകച്ചിരുത്തിനാരിതകൂറായ്ത്തമ്മിൽ പടു
ത്വമൊടുടനടുത്തുവെട്ടിയും തടുത്തുാംപുമകൾ തൊടുത്തുടനുടൻ മഴപെയ്യും
വണ്ണംപൊഴിഞ്ഞുമന്യൊന്യം പുഴകളെ പൊലെയൊഴുകി ചൊരയും
മുറിഞ്ഞുവീഴ്കയുമുടനെ ചാകയും പുറത്തുനില്ക്കവെ കഴുത്തറുക്കയും ജന
കനെ പുത്രൻമകനത്തൊതനു കനിഷ്ഠനനെജ്യെഷ്ഠൻകനിഷ്ഠൻ ജ്യെ
ഷ്ഠനെ മരുമകനെമാതുലനുംകൊല്ലുന്നു മരുമകനമ്മാമനയും കൊല്ലു
ന്നു ശിവശിവശി ശിവശിവശിവ ഭവഭവഭയഹരമൃഡശിവഹ
രഹരഹരഹരഹരഹര പുരഹസ്മരാഹരമൃതിഹര പെരികന്നുമാധ
വനുടെമായക്കൊരു വസ്തു പുനരുത്താതെയു ണ്ടൊശര ചാപാദികളൊ
ടുങ്ങിയശെഷം വിരാവൊടരകത്തൃണകണിശത്താൽ തെരുതെരത്ത
മ്മിൽ പ്രഹരിക്കുന്നെരം മരണത്തിനെറ്റുമെളുതായി തുലൊം മദപ
രവശ മനസാ സത്വരം യദുകുലവരരമിതെകത്തൃണ മെറ്റുതെരുതെ
രമരിച്ചുടൻ കുണപമായ്വന്നു ശിവശിവ ചിത്രം ഒടുങ്ങിക്കൂടായൊരള
വതു കണ്ടു ദൃഡനായുള്ളൊരുബലഭദ്രരാമൻ സമുദ്രത്തിൽചാടി മുഴുകി
വൈകാതെ സമത്വമൊടവനനന്തനെയും പ്രാപിച്ചു ഭഗവാനഗ്രജ
നുടെ ഗതി കണ്ടു സുഖമെയൊഗപൂണ്ടിരുന്നരുളിനാൻ അവനിഭാര
വുമഖില തീൎന്നുതായാവതാരകാൎയ്യം കൃതമായ്ക്കതും ഇനി വൈകുണ്ഠ
മാംപദം പ്രാപിച്ചീടാമിനിക്കു കാലം വൈകരുതെല്ലൊ വൃഥാ നിനച്ചെ
വം ദെവൻ വലത്തെ ശ്രീപാദ മണച്ചിടത്തെതൃത്തുടതന്മൽവെച്ചുനി
വൃന്നുജുദെഹമിരുന്നരുളിനാൻ "പവനൻ തന്നയുമടക്കി നിശ്ചലം
അടച്ചുമൂലാധാരവുമുറപ്പിച്ചു പടുത്വമൊടുകുണ്ഡലിനിശക്തിയെജ്വ
ലിപ്പിമെന്മെൽസുഷുമ്നയ ചക്രകുലത്തെയുമൊക്കെ ദഹിപ്പിച്ചൊരൊ
ന്നെ ദഹനനൎക്കമണ്ഡലത്തൊടുതട്ടി ദഹനമണ്ഡലത്തിനെയും പി
ന്നിട്ടു സഹാസാമൂന്നഗ്നികളുമായ്പീയൂഷ കിരണമണ്ഡലത്താടുചെ
ന്നുതട്ടി വിയൎത്തൊഴുകീടുമമൃതധാരയാ ലയിച്ചുമൂലാധാരവും കുളുൎപ്പി
ച്ചു സപദി ബ്രഹ്മരന്ധ്രമമൎത്തുള്ളിൽ തപസായൊഗമൊടിരുന്ന
രുളുംപൊൾ ത്രിഭുവനമൊക്കെ നിറഞ്ഞുതെജസാ പവനനെജ്ജയിച്ച
മൃതപ്ലാവനം വിരവൊടുചെൎത്തുനെറുകയിൽ നിന്നു പരിചൊടുധൂമം
പുറെപ്പടും നെരം നിറന്നൊടാരാൽത്തറമുകളിലാമ്മറങ്ങിരുന്നരുളുന്നഭഗ
വല്പാദത്തെ തുടുന്നനെക്കാണായി കാട്ടാളനു മടുത്തിതുമല്ലെമറഞ്ഞു
വൃക്ഷത്തെ വിടപികളുട കിമപി സൂക്ഷിച്ചാ നടവിവാസിനാം
കുലജീവാന്തകൻ മുസലശെഷനിൎമ്മിതിശരധരൻ മുസലിസൊദരപ
ദസരൊജത്തെ ശിതതരമായശരം പ്രയൊഗിച്ചാൻ വിധിവിഹിത
ത്താലതുരതുനെരം ഇരിംപുലക്കതൻകഷണംകൊണ്ടുള്ളശരമായ്വന്നി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/418&oldid=185708" എന്ന താളിൽനിന്ന് ശേഖരിച്ചത്