താൾ:CiXIV280.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭീഷ്മം ൨൭൭

നരകരികൾചാകയുംരക്ഷൊവരപ്രെതഭൂതങ്ങളാൎക്കയും രുധിരനദിപ
ലവഴിയുടനുടനൊലിക്കയും രൂക്ഷതയുള്ളവർപാഞ്ഞങ്ങടുക്കയും നര
പതികൾചിലരധികഭയമൊടുതിരിക്കയും നാരദൻതുംബുരുസാകംചി
രിക്കയും കലശഭവനിശിതതരവിശിഖഗണമെല്ക്കയാൽ ഖണ്ഡമായ്വ
ന്നുവിരാടനുചാപവും ശരശകലരഥതുരഗതാതനെക്കണ്ടാശു ശംഖ
നുംദ്രൊണരൊടെറ്റാനതുനെരം നിമിഷമൊടുശമനപുരിനിലയന
വുമാക്കിനാൻ നിന്നഭരദ്വാജപുത്രൻഗുരുവരൻ സഭയതരഹൃദയ
മഥവാങ്ങിവിരാടനും സവ്യസാചിക്കെതൃചെന്നുഭഗദത്തൻമഹിത
ഗുണമുടയ യമസുതനൊടുസുയൊധനൻ മാദ്രനുംമാദ്രീതനയനുംത
മ്മിലും അസുരസുരസമരസമമെന്നെപറയാവി തസ്തമിച്ചീടിനാ
നാദിത്യദെവനും ഹരിസഹിതഹരിഹയജനരിയരഥമെറിനാ നരിമ
യൊടുപൊരിനായെട്ടാംദിവസവും പവനസുതനൊടുപൊരുതുചത്താ
രൊരെഴുപെർ പാപികളായസുയൊധനതംപിമാർ പരുഷമൊടുപ
ലവചനമതിനുദുരിയൊധനൻ പാൎത്തുദെവവ്രതൻതന്നൊടുചൊല്ലി
നാൻ വിധിവിഹിതമിതുകരുതുകളെകഴൽസുയൊധനവീരർമരിക്കു
ന്നതിന്നുശൊകിക്കൊലാനിശിചരരിലരചനതിബലമെഴുമലംബുസ
ൻനിന്നപടകൊന്നൊടുക്കുന്നതുകണ്ടു വിബുധപതിസുതതനയനൈ
തൈതടുത്തിതു വിത്രസ്തനായവനംബരമെറിനാൻ പുനരസുരനൊ
രുവനവനൊടടുത്തിനാൻ പൊരിലവൻതന്നെകൊന്നാനിരാ
വാനും അതിനുപരിഭയമിയലുമസുരകളസംഖ്യമാ യാശീവിഷങ്ങ
ളായ്ക്കാണായിമായയാ സുരവരജസുതനുമഥനിന്നുവിഷണ്ഡനായ്സൂ
ക്ഷിച്ചുമായമറിഞ്ഞിട്ടിരാവാനും അതുപൊഴുതുഗരുഡനുടൽപൂണ്ടുസ
ൎപ്പങ്ങളെ ആശ്ചരിയംവരുമാറവൻഭക്ഷിച്ചാൻ അവനെയവരതുപൊ
പൊഴുതുമായയാകൊന്നപൊ താൎത്തുദുരിയൊധനാദികളൊക്കവെ പവന
സുതതനയനഥപവനസമവെഗെന പറ്റലരൊച്ചകെട്ടുറ്റടുത്തീടി
നാൻ ഭ്രമണകരപരിഘമൊടുവീരൻഘടൊല്ക്കചൻ ഭ്രാതാവിനെക്കു
ലചെയ്തൊരുകാരണം ഇടിയൊടെതിരിടുമടവുപൊടുപൊടലറീടിനാ
നിന്ദ്രാത്മജാഗ്രജൻതാനുമവ്വണ്ണമെ പവനജനുമവരജനുമൊരുമ
യൊടടുത്തുടൻ പറ്റലർകൂട്ടമൊടുക്കിത്തുടങ്ങിനാർ നദിമകനുമതിനുഭ
ഗദത്തനൊടെകിനാൻ നന്നായടുത്താനുടൻഭഗദത്തനും നിജതന
യമരണമതുകെട്ടു ദുഃഖത്തൊടെ നിന്നധനഞ്ജയൻകൊപിച്ചടുത്ത
പ്പൊൾ കുരുകുലവുമുരുഭയമൊടുഴറിനടകൊണ്ടുപൊ യ്കൂട്ടമെകൈ
നിലപുക്കിരുന്നീടിനാർ ദിവസകരനുദയമതുകണ്ടപൊതൊൻപ
താം ദിവസവുമണഞ്ഞുപൊർചൈതു തുടങ്ങിനാർപിതുരധികനധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/283&oldid=185573" എന്ന താളിൽനിന്ന് ശേഖരിച്ചത്