താൾ:CiXIV280.pdf/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൮ ഭീഷ്മം

കബലമുള്ളസൌഭദ്രനുംപെടിച്ചലംബുസനൊടുവൊളമെയ്താൻ ഗുരു
വിനൊടു ഗുരുസദൃശനായകിരീടിയും കുംഭികളൊടുവൃകൊദരവീര
നും ശമനതനയനുമമിതബലമുടയശല്യരും ശക്തിയെറീടുംമഹാര
ഥർതമ്മിലുംപൊരുതളവുനരതുരഗകരികളിരുഭാഗവും പൊരിൽമരി
ച്ചാരസംഖ്യമരക്ഷണാൽ രുധിരമയനദികൾപലവഴിയുമൊഴുകീത
ദാരൊഷംമുഴുത്തതിഘൊരമായീരണം വിജയരഥമതുപൊഴുതുവിഗ
തഭയമച്യുതൻവീരനാംഭീഷ്മൎക്കുനെരെനടത്തിനാൻ സലിലധരനി
കരമടമഴപൊഴിയുമവ്വണ്ണംസായകൌഘം പ്രയൊഗിച്ചാരിരുവരുംന
ദിമകനുമതുപൊഴുതുചെറുതുകൊപിക്കയാൽ നാരായണനുംനരനുമെ
റ്റുശരംത്രിദശപതിസുതനുമഥവിൽമുറിച്ചിടിനാൻ വീരനാംഭീഷ്മർ
മറെറാന്നെടുത്തീടിനാൻ കമലദലനയനസഖിയായധനഞ്ജയൻ ഖ
ണ്ഡിച്ചിതഞ്ചമ്പുകൊണ്ടതുതന്നെയും വിരവിനൊടുപുനരപരമൊ
രുധനുരനന്തരം വീരനാംഭീഷ്മർകയ്ക്കൊണ്ടടുത്തീടിനാൻ ശരനികര
പരിപതനശകലിതശരീരരാ യ്ശക്രാത്മജനുംതളൎന്നിടർപൂണ്ടുതെ സമ
രഭുവിരഥമപിചനനിൎത്തിനാരായണൻ ചക്രംതിരിച്ചടുക്കുന്നതുകാണാ
യി ജയപരമപുരുഷജയജയസകലഭുവനമയ ജന്മനാശങ്ങളില്ലാത
ജഗൽപ്രഭൊ ജയകമലദലനയനജയകമലഭവസദന ജാഗ്രൽഭ്രമ
പ്രദപ്രാണിജീവാത്മക ജയകമലവദനജയ ജയവരദകമലാവര
ജാഡ്യപ്രണാശനത്രാഹിമാംത്രാഹിമംജയവിബുധമുനിനമിതജയ
ഗിരിശനതചരണജാത്യാഭിമാനാദിഹീനപ്രഭാനിധെജയസകളസ
ഗുണമയജയവിഗുണവിമലജയജന്തുധൎമ്മപ്രിയ ശ്രിപതെഗൊപ
തെജയഗിരീശനമിതപദജയസകലതനുമവന ജന്തുവൃന്ദക്ഷെത്രവെ
ദവെദാന്തഗ ക്ഷിതിവിബുധജനഹൃദയനിലയനനമൊസ്തുതെ കീ
ൎത്തനദ്ധ്യാനമാത്യന്തികംദെഹിമെ ജയവിജയരഥനിലയപരഗതി
വരുത്തുവാൻചെമ്മെമുതൃത്തതിനെതുംമടിക്കൊലാ വരികവരികയി
സമരമരണഭയമില്ലമെവാസുദെവാജയിക്കെന്നിതുഭീഷ്മരും നിജസ
മയവചനമതിനന്തരംചെയ്കിലും നിശ്ചയംഭക്തസത്യത്തെരക്ഷിക്കു
മെ അപടുതയൊടടൽനടുവിലിടരൊടുധനഞ്ജയൻ അച്യുതനൊടുസ
ത്യത്ത രക്ഷിക്കെന്നാ ൻ കെടുപടയൊടിടരൊടഴൽപൂണ്ടുകുന്തീസുതൻ
ഖെദിച്ചുകൈനിലപുക്കിരുന്നീടിനാൻ ശമനസുതനമരവരതനയനൊ
ടുചൊല്ലിനാൻ ശാന്തനവാദികളെജ്ജയിപ്പാൻപണി വയമവനിവ
രുവതിനുകൊതിയൊഴികകാനനം വാഗ്കുവസുദെവപുത്രനെന്താവ
തുംയുധിമരണമൊഴികവനമഴകിനൊടുപൂകനാം യൊഗംധരിച്ചുഗ
തി വരുത്തിടുവാൻഇതിശമനസുതവിവിധമയവചനമാശുകെട്ടിന്ദി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/284&oldid=185574" എന്ന താളിൽനിന്ന് ശേഖരിച്ചത്