താൾ:CiXIV280.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮ ആരണ്യം

ചാരിച്ചപ്പൊളൊന്നുതൊന്നി ഞാനുണ്ടുകുന്തിദെവിപെറ്റതിൽമാദ്രി
യുടെ സൂനുമൂത്തവനെല്ലൊനകുലനതുമൂലം മാദ്രിക്കുകൎമ്മബന്ധംനകു
ലനെറുമെന്ന തൊൎത്തുഞാൻനകുലനെപ്രാൎത്ഥിച്ചുമറ്റൊന്നല്ല ധൎമ്മ
രാജാവുതാനുംധൎമ്മനന്ദനനുടെ ധൎമ്മതാല്പരത്വംകണ്ടെറ്റവുംപ്രസാദി
ച്ചു വിഘ്നംകൂടാതെകഴികജ്ഞാതവാസമെന്നു മുൾക്കാംപുതെളിഞ്ഞുന
ൽകീടിനാനുഗ്രഹം കാലവുംപന്തീരാണ്ടുതികഞ്ഞുകഴിഞ്ഞിതു കാല
മെചൊൽവനിന്നുംനാളയുംമടിയാതെ ന്നാലസ്യംകളഞ്ഞിരുന്നാൾ
പൈംകിളിമകളും

ഇതിശ്രീമഹാഭാരതെ ആരണ്യപൎവ്വംസമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/234&oldid=185524" എന്ന താളിൽനിന്ന് ശേഖരിച്ചത്