Jump to content

താൾ:CiXIV280.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആരണ്യം ൨൨൭

നിത്തണ്ണീർകുടിക്കയെത്രെയെന്നു നിനച്ചുനകുലനുംകുടിച്ചുമരിച്ചുതെ
മനക്കാംപതിലഴൽമുഴുത്തുനൃപതിയും തംപിമാരിരുവരുംവന്നതില്ലെ
ന്നുകണ്ടു സംഭ്രമിച്ചയച്ചിതുധൎമ്മജൻവിജയനെ ചെറുതുനിരൂപിച്ചു
നടന്നുവിജയനും വിരവിൽപൊയ്കപുക്കിട്ടനുജന്മാരെക്കണ്ടുദാഹവെ
ഗത്താൽത്തണ്ണീർകുടിപ്പാൻതുടങ്ങുംപൊൾ മൊഹെനകുടിക്കൊല്ല ത
ണ്ണീരെന്നതുകെട്ടു കല്പിച്ചവണ്ണംവരുമെന്നുറച്ചിന്ദ്രാത്മജൻ നിൎമ്മല
ൻതണ്ണീർകുടിച്ചപ്പൊഴെമരിച്ചുതെ പൊയവരാരുംവന്നീലെന്നുക
ണ്ടരചനും വായുനന്ദനനൊടുപൊയാലുമെന്നുചൊന്നാൻ ചെന്നവ
ൻതണ്ണീർകുടിച്ചപ്പൊഴെമരിച്ചുതെ മന്നവൻതാനുംവന്നാൻപിന്നാ
ലെയതുനെരം തംപിമാരുടെശവംപൊയ്കതൻകരെകണ്ടു സംഭ്രമ
ത്തൊടുകൂടക്കൎമ്മമെന്നുറച്ചവൻ പാനീയംകൊരിക്കുടിച്ചീടുവാൻതുട
ങ്ങുംപൊൾ പാനീയംകിടിക്കൊല്ലയെന്നൊരുമൊഴികെട്ടു എന്തിതി
ൻമൂലമെന്നുതണ്ണീരുംകളഞ്ഞവ നന്തരാനൊക്കുന്നെരംകാണായി
പക്ഷിതന്നെ ആരുനീയെന്തുതണ്ണീർകുടിപ്പാനരുതായ്ക നെരെചൊ
ല്ലെന്നുധൎമ്മനന്ദൻ ചൊദിച്ചപ്പൊൾഞാനൊരുയക്ഷനെന്റെ
ചൊദ്യങ്ങളെല്ലാറ്റിനും ജ്ഞാനിയായുള്ളഭവാനുത്തരംപറയെണംധ
ൎമ്മജനതുകെട്ടുചൊല്ലുകയെംകിലെന്നാൻ ധൎമ്മസൂക്ഷ്മങ്ങളെല്ലാംചൊ
ദിച്ചുയക്ഷൻതാനും ചൊദ്യങ്ങളെല്ലാംപരിഹരിച്ചുനൃപതിയു മാസ്ഥ
യാതെളിഞ്ഞിതുധൎമ്മരാജനുമപ്പൊൾ ധൎമ്മനിഷ്ഠകൾക്കുനീമുൻപനെ
ന്നതുനൂനം നിൎമ്മലനായഭവാനിനിയുണ്ടൊന്നുവെണ്ടു നാൽവരി
ലൊരുവനെജീവിപ്പിച്ചീടുവൻഞാ നെവനെവെണ്ടതെന്നുംചൊല്ലി
ക്കൊള്ളുകെവെണ്ടു എംകിലൊനകുലനെവെണ്ടതെന്നിതുനൃപൻശം
കകൂടാതെചൊന്നനെരത്തുധൎമ്മരാജൻ എത്രയുംതെളിഞ്ഞിതുസൂക്ഷ്മധ
ൎമ്മത്തെപ്പാൎത്തു പ്രീത്യാസത്വരംപിന്നെപ്രത്യക്ഷവെഷത്തൊടെ ത
ന്നുടെപരമാൎത്ഥമൊക്കവെയറിയിച്ചു നിന്നുടെയനുജന്മാരെവരുംജീ
വിക്കെന്നാൻ നിന്നുടെമാതാവുതാൻപെറ്റുള്ളസഹജന്മാർ മന്നവ
പരാക്രമാദ്യഖിഗുണമുള്ളൊർ ശത്രുസംഹാരത്തിനുശക്തന്മാരത്രയുമ
ല്ലസ്ത്രജ്ഞന്മാരിൽവെച്ചുമുഖ്യന്മാരെല്ലൊതാനും കാൎയ്യസാദ്ധ്യവുമവരാ
ലെല്ലൊനിനക്കെറു ശൌൎയ്യവുമവരൊളംമറ്റാൎക്കുമില്ലയെല്ലൊ വീൎയ്യ
പൂരുഷന്മാരാം ഭീമപാൎത്ഥന്മാരെയും ധൈൎയ്യെണപരിത്യജിച്ചെന്തൊ
ന്നുനിനച്ചുനീമാദ്രെയൻജീവിക്കെണ്ടതെന്നെന്നൊടപെക്ഷിച്ചതൊ
ൎത്തതിൽമൂലംനെരെചൊല്ലെണംനൃപൊത്തമ ധൎമ്മരാജൊക്തികെട്ടുധ
ൎമ്മജന്മാവുചൊന്നാൻ ധൎമ്മസൂക്ഷ്മത്തെവിചാരിച്ചപ്പൊളതുതൊന്നി
അംബമാരിരുവൎക്കുംപിണ്ഡാദികൎമ്മംചെയ്വാൻ കൎമ്മബന്ധങ്ങൾവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/233&oldid=185523" എന്ന താളിൽനിന്ന് ശേഖരിച്ചത്