താൾ:CiXIV280.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൦ ആരണ്യം

സെവിച്ചുപാഞ്ചാലിയുംകൊടുത്തുപാത്രംദെവൻ — ദൈവഭക്തന്മാൎക്കു
ണ്ടൊസംകടമുണ്ടാകുന്നു—ഭൂദെവന്മാരുംപിന്നെതങ്ങളുംപാഞ്ചാലിയും
പ്രീതിയാവൊളമുണ്ടെചൊറതിലൊടുങ്ങീടു കാമ്യകംപുക്കനെരംക
ണ്ടിതുവിദുരരെ കാമ്യമായതുവരുമെന്നിതുവിദുരരും പണ്ടരക്കില്ലത്തി
ലിട്ടടച്ചുചുട്ടൊരുനാ ളുണ്ടായദുഃഖമൊൎത്താലിന്നിതുസുഖമെല്ലൊ സു
ഖദുഃഖങ്ങളിടതുടരക്കൂടക്കൂട സ്സകലജന്തുക്കൾക്കുമുണ്ടെന്നുധരിച്ചാലും
സത്യധൎമ്മാദികളെരക്ഷിച്ചുപൊരുന്നവ ൎക്കത്തലുണ്ടാകയില്ലനിശ്ച
യമൊന്നുകൊണ്ടും അച്യുതൻതാനുംതുണയുണ്ടെല്ലൊ നിങ്ങളെക്കെന്നാ
ൽ നിശ്ചയംനിത്യംജയമുണ്ടാമിങ്ങിനെകാണ്മൂ ക്ഷത്താവുംധൎമ്മാത്മ
ജൻതാനുമായിരുന്നുട നിത്തരംപറയുംപൊഴംബികാസുതൻ ചൊല്ലാ
ൽ ബ്രാഹ്മണഭക്തശ്രെഷ്ഠനാകിയവിദുരരെ സൌമ്യനാംഗാവൽഗ
ണി കൂട്ടികൊണ്ടങ്ങുപൊയാൻ ഹസ്തിനപുരംചെന്നുപുക്കിതുവിദുര
രും വൃത്താന്തമരചനൊടെപ്പെരുമറിയിച്ചാൻ—അന്നെരംസുയൊധ
നൻതന്നൊടുശ്രിമൈത്രെയൻ ധന്യനാംധൎമ്മജന്റെരാജ്യംനീകൊടു
ക്കന്നൊൻ അന്നപഹാസത്തൊടുതുടമെൽകൊട്ടിയാൎത്താൻ മന്നവ
ൻധൃതരാഷ്ട്രനന്ദനൻമൈത്രെയനും ഭീമന്റെതല്ലുനിന്റെതുടമെൽ
കൊണ്ടുചാക ഭൂമിപാലകകുലനാശനനായനീയും ശാപവുമരുൾചെ
യ്തുമറഞ്ഞു മഹാമുനിതാപസവെഷംപൂണ്ടുധൎമ്മജന്മാദികളും കാനന
ത്തൂടെപൊകുന്നെരത്തുകൃമ്മീരനാം മനമുള്ളരക്കനെക്കൊന്നിതുഭീമ
സെനൻ അന്ധകവൃഷ്ണികളുംപാഞ്ചാലന്മാരുംനല്ല ബന്ധുവാംകൃഷ്ണ
ൻതാനുംപാണ്ഡവന്മാരെക്കണ്ടു ധൎമ്മജൻകുശലപ്രശ്നാദികൾചെ
യ്തശെഷം അംബുജവിലൊചനൻകൃഷ്ണനുമരുൾചെയ്തു യാഗവുംക
ഴിഞ്ഞുഞാനങ്ങുചെല്ലുംപൊൾമുന്നം പ്രാഗത്ഭ്യമെറുന്നൊരുസാല്വ
നുംപടയുമാ യ്ശ്രീമദ്വാരകചെന്നുവളഞ്ഞാനപ്പൊൾഞാനും വാർമെ
ത്തുംപടയുമായ്ചെന്നവനെയുംകൊന്നെൻ നെരത്തെന്നുരചെയ്തുപൊ
യിതങ്ങവൾകളും ഘൊരന്മാംദ്വൈതാടവിപുക്കിതുപാണ്ഡവരും അന്നെ
രംമാൎക്കണ്ഡെയനാകിയമഹാമുനിതന്നെയുംകണ്ടുതൊഴുതാശീൎവ്വാദവു
കൊണ്ടാർതീൎത്ഥങ്ങളതുമാടിവസിക്കുംകാലത്തിംകൽ പാൎത്ഥിവനൊ
ടുഭീമസെനനുമുരചെയ്താൻ ഞാനുമൎജ്ജുനനുമായ്ശത്രുക്കൾതമ്മെക്കൊ
ല്ലാം മാനമൊടവനിവാണീടു നിന്തിരുവടി കാലംപാൎപ്പതിനെന്തുകാ
രണമരുൾചെയ്കകാലനന്ദനനായകൂടലർകുലകാലദുഷ്ടരെപ്പെടിച്ചെ
വംദുഃഖിക്കെന്നുള്ളതെല്ലം കഷ്ടമെന്നതുകെട്ടുധൎമ്മജൻതാനുംചൊ
ന്നാൻ ദ്രൊണഭീഷ്മാദികളെക്കൊല്ലുവാൻ പണിയുണ്ടുവെണമെസ
ത്യംപാലിച്ചീടുകയെന്നുള്ളതും വത്സരംത്രയൊദശാനന്തരം വധംചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/216&oldid=185506" എന്ന താളിൽനിന്ന് ശേഖരിച്ചത്