താൾ:CiXIV280.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാ ൨൦൭

ൾ ധാൎത്തരാഷ്ട്രന്മാരെനിങ്ങൾശതത്തെയും പൊൎത്തലത്തിംകന്നുകൊ
ല്ലുകമാരുതി പൊരായ്മചെൎപ്പതിനാളായകൎണ്ണനെ പൊരിലെതൃത്തുധ
നഞ്ജയൻകൊല്ലുക വീറുകെടുത്തശകുനിയെയുംപൊരിൽ വീരനാ
യൊരുസഹദെവൻകൊല്ലുക ശാപവുമിട്ടവൾകെഴുന്നനെരത്തു കൊ
പെനഭീഷ്മരുംദ്രൊണർവിദുരരും ചെന്നുധൃതരാഷ്ട്രരൊടുപറഞ്ഞിതു ന
ന്നല്ലമക്കൾമുടിഞ്ഞുപൊമിപ്പൊഴെ തെൻചൊല്ലാളാകിയപാഞ്ചാലി
തന്നുടെ പൂഞ്ചായലുംനല്ലപൂഞ്ചെലയുമൊരു ചാഞ്ചല്യമെന്നിയെതൊ
ട്ടവൻതന്നെനീ താൻചെന്നശിക്ഷിക്കയെന്നതുകെട്ടപ്പൊൾ പാ
ഞ്ചാലിയൊടുപറഞ്ഞുധൃതരാഷ്ട്രർ വാഞ്ഛിതമായതുഞാൻതരുവൻവ
രം ചൊല്ലുകവെണുന്നതെന്നതുകെട്ടവൾ ചൊല്ലിനാൾതൊണ്ടവി
റച്ചുകൊണ്ടാകുലാൽ ഭൎത്താക്കന്മാരുടെദാസ്യവുമെന്നുടെ ഭൃത്യപ്രവൃത്തി
യുമില്ലാതെയാക്കെണം അല്ലൽകളഞ്ഞാലുമിന്നുതൊട്ടെംകില തില്ലെ
ന്നുചൊല്ലിധൃതരാഷ്ട്രർതാന്തന്നെ വന്ദിച്ചുപാഞ്ചാലിപാണ്ഡവന്മാരു
മാ യിന്ദ്രപ്രസ്ഥത്തിന്നുപൊവാൻതുടങ്ങുംപൊൾമന്നവൻദുരിയൊ
ധനനുംശകുനിയും കൎണ്ണനുംകൂടിനിരൂപിച്ചുകല്പിച്ചാർ ഇന്നുമൊരു
നാളവർവലുതായ്വരു മെന്നാൽനമുക്കുജയിപ്പാൻപണിയെത്രെ ഇ
ന്നുമൊരിക്കൽവിളിച്ചുപൊരുതെംകി ലെന്നതനുവദിച്ചുധൃതരാഷ്ട്രരും
വന്നുപൊകിന്നുമൊരിക്കൽപൊരുകൈന്നാൻ വന്നുപൊകെണംകുല
നാശമെന്മാനാ യിന്നിപ്പണയമാകുന്നതുതൊറ്റവ രിന്നുതന്നെവ
നവാസംതുടങ്ങെണം ദ്വാദശസംവത്സരംമുഴുവൻഗത സാദംതപ
സാവനത്തിൽവസിക്കെണം അജ്ഞാതവാസവുമൊരാണ്ടുചെയ്യെ
ണം വിജ്ഞാനികളുള്ളനാട്ടിലിരുന്നിട്ടു മദ്ധ്യെയറിഞ്ഞുപൊയീടുകിൽ
പിന്നെയും മബ്ദംത്രയൊദശമിങ്ങിനെവാഴെണം എന്നുപറഞ്ഞുനി
രത്തിപ്പൊരുതിതു മന്നവൻധൎമ്മജൻപിന്നെയുംതൊറ്റുപൊൽ കു
ന്തീസുതന്മാർധൃതരാഷ്ട്രർതന്നെയും കുന്തിയെയുംമുദാഗാന്ധാരിതന്നെ
യും ദ്രൊണരെയുംകൃപാചാൎയ്യനെയുംതഥാ താണുതൊഴുതിതുഭീഷ്മരെ
യുംനന്നാ യ്വീണുനമസ്കരിച്ചാർമുനിമാരെയും കെണുതുടങ്ങിനാർ
പൌരജനങ്ങളും— അശ്വത്ഥാമാവാദി യായുള്ളവരൊടു നിശ്വാ
സമുൾക്കൊണ്ടുയാത്രയുംചൊല്ലിനാർ വിശ്വസിച്ചീടുവിൻ ദൈ
വത്തെയെന്നതു വിശ്വസ്തനായവിദുരരുരചെയ്താൻ പാരിച്ചകാ
രുണ്യമുണ്ടായിരിക്കെണം നെരത്തുഞങ്ങൾവരുന്നതുമുണ്ടെല്ലൊ
കൎമ്മവശത്താൽവരുന്ന തൊഴിക്കാമൊ ധൎമ്മസുതയെന്നവർകളും
ചൊല്ലിനാർനാടുംനഗരവുംവീടുമുപെക്ഷിച്ചുകാടകംപൂവാൻജടാവ
ല്ക്കലംപൂണ്ടു കൂടവെപൊയിതുധൌമ്യനവരൊടും ഗൂഢസ്മിതനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/213&oldid=185503" എന്ന താളിൽനിന്ന് ശേഖരിച്ചത്