താൾ:CiXIV280.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൮ സഭാ

യ്ചമഞ്ഞസുയൊധനൻ ബ്രാഹ്മണരുമനുജന്മാരുംഭാൎയ്യയും ധാൎമ്മി
കനാകിയധൎമ്മതനയനുംപൊകുന്നതുകണ്ടുസാധുജനങ്ങളുംവെകുംമ
നസ്സൊടുകണ്ണുനിരുംവാൎത്തു തങ്ങളിൽതങ്ങളിൽനൊക്കാതെമിണ്ടാ
തെതിങ്ങീനവെദനപൊങ്ങിയെല്ലാവരുംനില്ക്കുന്നനെരത്തു സൽഗതി
യുണ്ടാവാൻപുക്കാരടവിയിൽപാണ്ഡവരുമന്നെ.

ഇതീശ്രാമഹാഭാരതെസഭാപൎവ്വംസമാപ്തം

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/214&oldid=185504" എന്ന താളിൽനിന്ന് ശേഖരിച്ചത്