താൾ:CiXIV280.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦ സഭാ

നാരായണനജനച്യുതനവ്യയൻ ബ്രഹ്മപ്രളയമുണ്ടായന്നുതാൻ
തന്നെ നിൎമ്മിച്ചെഴുംമധുകൈടഭന്മാരവർ തന്നൊടുതന്നെകല
ഹംതുടൎന്നപ്പൊൾ കൊന്നാനവരുടെദെഹത്തിൽനിന്നുള്ള മെദ
സ്സുതന്നെയുറച്ചുചമഞ്ഞുതു മെദിനിയായതുമെന്നറിഞ്ഞീടുനീ നാ
ഭീസരൊജത്തിലുണ്ടായനാന്മുഖൻ നാനാവിധമായസൃഷ്ടിചെ
യ്തീടിനാൻവെദങ്ങൾകട്ടഹയഗ്രീവനെക്കൊന്നു വെധാവിനാക്കു
വാൻമീനായതുമിവൻശൎവ്വാംശജാതനാംദുൎവ്വാസാവാംമുനി ഗൎവ്വംക
ലൎന്നെഴുംസൎവ്വെശസമ്മിതൻശക്രനുനൽകിയമാലയടുത്തുടനക്കരി
വീരൻചവിട്ടികളെകയാൽ ക്രുദ്ധനായമ്മുനിശാപവുംനൽകിനാൻ
വൃത്രഹന്താവിനെയുംസുരന്മാരെയുംവൃദ്ധശ്രവസ്സാവയനിമുതലായ
വർവൃദ്ധന്മാരായിജ്ജരാനരയുണ്ടാകഎന്നതുകെട്ടുതൊഴുതുമഹെന്ദ്രനും
പിന്നെവരവുംകൊടുത്തുമഹാമുനി ക്ഷീരാംബുരാശികടഞ്ഞമൃതുണ്ടാ
ക്കിപാരാതെസെവിക്കയെന്നാൽസുഖംവരുംപുക്കിതുപാൽക്കടലാശു
പുരന്നരൻപുഷ്കരനെത്രനൊടത്തൽപറഞ്ഞിപ്പൊൾ മൂൎത്തികൾമുവ്വരു
മൊന്നിച്ചുകല്പിച്ചുദൈത്യകളൊടൊരുമിച്ചിതുദെവകൾ വാസുകിപാ
ശമായ്മന്ദരമന്തുമായാദവൊടുകടഞ്ഞുതുടങ്ങുമ്പൊൾ താണുതുടങ്ങി
ധരാധരമന്നെരംതാനൊരുകൂൎമ്മമായ്പൊങ്ങിച്ചതുമിവൻകല്പകവൃക്ഷ
വുംനല്ലസുരഭിയുമത്ഭുതമായുള്ളകൌസ്തുഭരത്നവുംചന്ദ്രക്കലയുംമുദിരയും
ജ്യെഷ്ഠയുംചന്ദ്രസമാനനയാകിയലക്ഷ്മിയും നാല്ക്കൊമ്പനാനയുമു
ച്ചൈശ്രവാശ്വവും ഭാഗ്യഭൊഗ്യാരൊഗ്യ യൊഗ്യപിയൂഷവുംസാ
ക്ഷാൽപരാംശമാംധന്വന്തരിതാനു മാൎക്കുംപൊറുക്കരുതാതാകകൊള
വുംചൊൽക്കണ്ണിമാരാകുമപ്സരസ്ത്രീകളും പാൽക്കടൽതന്നിൽനിന്നു
ണ്ടായിതുമറ്റുംമായാവികളാമസുരകളക്കാലം പീയൂഷവുംകട്ടുകൊണ്ടു
പൊയീടിനാർമായാമനൊഹരിയായിച്ചമഞ്ഞതു മായാമയനിവൻ
വീണ്ടുകൊണ്ടീടിനാൻവാരാഹമായൊരുരൂപംധരിച്ചീട്ടു വീരനായുള്ള
ഹിരണ്യാക്ഷനെകൊന്നുപാരിതുവീണ്ടതും യജ്ഞാംഗനാകിയകാരു
ണ്യവാരിധിനാരായണനിവൻദു ഷ്ടനായുള്ളഹിരണ്യകശിപുവെ
നഷ്ടതചെയ്വാൻനരസിംമായവൻശ്യാമളസുന്ദര നിന്ദ്രാവരജനാം
വാമനനായെബലിയെച്ചതിച്ചതും ഭൂമിപാലന്മാരെകൊന്നൊടുക്കീ
ടുവാൻ ജാമദഗ്ന്യാകൃതിയായിച്ചമഞ്ഞതും രാമനായ്വന്നുപിറന്നുവള
ൎന്നിട്ടുരാവണനെക്കൊന്നുതാപംകെടുത്തതുംരാമനായിന്നുബലഭദ്രനാ
യതുംകൊമളനായുള്ളകൃഷ്ണനിവൻതന്നെപെമുലയുണ്ടതുംചാടൂതകൎത്ത
തുംതാമരസാക്ഷനാംകൃഷ്ണനിവൻതന്നെ ബാലകലീലകളാണ്ടുനട
ന്നതുംപാലൊടുവെണ്ണകട്ടുണ്ടുകളിച്ചതുംഅമ്മെക്കുലകുകൾകാട്ടിനാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/206&oldid=185496" എന്ന താളിൽനിന്ന് ശേഖരിച്ചത്