താൾ:CiXIV280.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭവം ൨൦൧

വാപിളൎന്നംബുജലൊചനനാമിവൻമാധവൻ വൃന്ദാവനംപുക്കു
നന്നായ്രമിച്ചതുംനന്ദജനാകീയനാരായണനിവൻകെശിയെക്കൈ
കൊണ്ടുവാകീറിക്കൊന്നതുംകെശവാനകിയനാരായണനിവൻ കാ
ളിന്ദിയിൽനിന്നുനീക്കിക്കളവാനായി കാളിയന്മെൽനിന്നുനൃത്തംന
ടിച്ചതും സുന്ദരീമാരുടെചെലകൾവാരീട്ടുകന്ദൎപ്പമന്ദിരം കണ്ടുരസി
ച്ചതും ആരണന്മാരുടെപത്നികൾഭക്തിയെ നെരൊടെകണ്ടിട്ടനുഗ്ര
ഹംചെയ്തതുംഗൊവൎദ്ധനംകുടയാക്കിപിടിച്ചതും ഗൊപീജനത്തൊടു
കൂടിക്കളിച്ചതുംഅക്രൂരൻവന്നിട്ടുരാമനുംതാനുമാ യ്മുഖ്യമായുള്ളൊരു
തെരെറിപ്പൊയതുംകാളിന്ദിയിൽമുഴുകീടുമക്രൂരനു മെളംവരുമാറനുഗ്ര
ഹംചെയ്തതുംചെന്നുരജകനെകൊന്നുകളഞ്ഞതും സന്നദ്ധനായ്വില്ലെ
ടുത്തുമുറിച്ചതുംപിന്നെക്കുവലയാപീഡത്തെക്കൊന്നതും ഉന്നതമല്ലരം
ഗംപ്രവെശിച്ചതുംമുഷ്ടികചാണൂരനാദിയാംമല്ലരെ മുഷ്ടിയുദ്ധംചെ
യ്തുപൊട്ടിച്ചുകൊന്നതുംദുഷ്ടനാംകംസനെക്കൊന്നുകളഞ്ഞിട്ടുകെട്ടുപെ
ട്ടീടിനൊരച്ശനുമംബെക്കും പുഷ്ടകൂതുകമുണ്ടാക്കിച്ചമച്ചതും തുഷ്ടിപു
രവാസികൾക്കുവളൎത്തതുംവിദ്യപഠിപ്പിച്ചവിപ്രനുദക്ഷിണ മൃത്യുഭ
വിച്ചസുതനെക്കൊടുത്തതുംപഞ്ചജനനാമസുരകുലെന്ദ്രനെ പഞ്ചത
ചെൎത്തവൻതന്നുടെയസ്ഥിയാൽ പാഞ്ചജന്യാഖ്യകലൎന്നൊരുശംഖ
വുംചാഞ്ചല്യമെന്നിയെകൈക്കൊണ്ടുപൊന്നതും ചൊൽക്കൊണ്ടമാ
ഗധൻവന്നിരുപത്തുമൂ ന്നക്ഷൌഹിണിപ്പടയൊടെവളഞ്ഞപ്പൊ
ൾവൻപടകൊന്നുജരാസന്ധനാകിയ വൻപനെക്കൊല്ലാതയച്ചതു
കാരണംപിന്നെയുംവന്നാൻപതിനേഴുരുവവൻ കൊന്നൊടുക്കുംപ
ടയൊക്കെമാധവൻ പിന്നെയവൻപതിനെട്ടാമതുവരുംമുന്നമെ
വന്നുയവനൻപടയുമായ്മൂന്നുകൊടിപ്പടയുള്ളതുംകൊന്നുടൻ മന്ദെത
രംപാഞ്ഞുപൎവതകന്ദരംതന്നിലൊളിച്ചതുനെരംയവനനും ചെന്നുമു
ചുകുന്ദനെചവിട്ടീടിനാൻ പെട്ടന്നുണൎന്നവൻനൊക്കിയനെരത്തു
ദുഷ്ടനുംനെത്രാഗ്നിദഗ്ദ്ധനായീടിനാൻ പിന്നെമുചുകുന്ദഭൂപനുകൈവ
ല്യംതന്നെകൊടുത്തതുംനാരായണനിവൻ അന്ധചിത്തൻപതിനെ
ട്ടാമതുംജരാസന്ധൻമധുരാപുരിയെവളഞ്ഞപ്പൊൾ വാരിധിയൊ
ടപെക്ഷിച്ചുവാങ്ങീടിനാൻദ്വാരാവതിയാംമഹാരാജധാനിയുംസ്ത്രീ
ധനധാന്യദികളുംകടത്തിവെച്ചാധിയുംതീൎത്തുബലഭദ്രരാമനും താനു
മായ്മാഗധസൈന്യംമുടിച്ചതും മാനിയാംമാഗധനെക്കുലചെയ്യാതെ
ഒടിമലമെൽകരെറികളഞ്ഞതും ചുറ്റുമവൻതീകൊളുത്തിയനെരത്തു
മറ്റാരുമെയറിയാതെബലനുമായ്വന്നുനിജപുരിപുക്കുവസിച്ചതും ന
ന്ദതനയനാംദാമൊദരനിവൻ ചെന്നുനരകമുരന്മാരെയുംകൊന്നു കു
ണ്ഡലം നല്ലദിതിക്കുകൊടുത്തതും ഭാൎയ്യമാരായ്പതിനാറായിരത്തെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/207&oldid=185497" എന്ന താളിൽനിന്ന് ശേഖരിച്ചത്