താൾ:CiXIV280.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൨ സംഭവം

തന്നൊടുകൂടി പെരികസ്സുഖംപൂണ്ടുഖാണ്ഡവംതന്നിൽവാണാൻ നാ
ലു പുത്രന്മാരെയും ജനിപ്പിച്ചതുകാലം ബാലന്മാരെയുമവൾതന്നെയുമു
പെക്ഷിച്ചാൻ ലപിതയൊടുംകൂടിവസിച്ചുമന്ദപാലൻ – വിപിനെ
ബാലന്മാരെഭരിച്ചുജരിതയും പാവകനതുകാലംഖാണ്ഡവന്ദഹിപ്പാ
നാ യ്പൊവതുകണ്ടുമന്ദപാലനുമരുൾചെയ്തു ദെവകൾക്കെല്ലാം‌മുഖമാ
കുന്നഭഗവാനെ പാവകദെവഭവാനൊന്നുചെയ്യെണമിപ്പൊൾ എ
ന്നുടെസുതന്മാരെദ്ദഹിയാതിരിക്കെണം നിന്നുടെകാരുണ്യത്താലെ
ന്നതുകെട്ടനെരം അങ്ങിനെതന്നെയെന്നുപാവകനരുൾചെയ്തു മങ്ങാ
തകാന്തിയൊടെനടന്നുദഹനനും അരണ്യംതന്നിൽപിടിപെട്ടിതുവ
ഹ്നിദെവൻ കുരഞ്ഞുതുടങ്ങിനാൾജരിതതാനുമപ്പൊൾ നിൎഘൃണനാ
യപിതാവിവറ്റെയുപെക്ഷിച്ചാൻ ദുഃഖിക്കുമാറായ ഞാൻപൈത
ങ്ങളിവരൊടും പറക്കപ്പൊകാതെയുംവന്നിതുബാലന്മാൎക്കു നിരക്കപ്പി
ടിപെട്ടുവനത്തിലഗ്നിതാനും ഞാനിനിയിവറ്റെയെന്തൊൎത്തതെൻ
തംപുരാനെ കാനനത്തിംകലഗ്നിപിടിച്ചുനാലുപാടും ഇങ്ങിനെകര
യുംപൊൾപൈതങ്ങളുരചെയ്താർ എങ്ങാനുംപൊയ്ക്കൊൾകമ്മെനീ
കൂടമരിക്കെണ്ട ഞങ്ങൾചാകിലൊപിന്നെപെറ്റുസന്തതിയുണ്ടാ മെ
ങ്ങിനെയുണ്ടാകുന്നുനീകൂടമരിക്കിലൊ ഞങ്ങളെസ്നെഹിച്ചുനീസന്താ
നം‌മുടിക്കെണ്ട മംഗലംവന്നുകൂടും‌പിന്നെയുമെന്നെവരു അല്ലായ്കിൽ
താതൻചെയ്തതൊക്കനി ഷ്ഫലമെല്ലൊ നല്ലലൊകങ്ങൾകിട്ടാതാതനെ
ന്നതുംവരുംഎന്നതുകെട്ടുപറഞ്ഞീടിനാൾജരിതയു മെന്നുടെപൈതങ്ങ
ളെനിങ്ങളുമൊന്നുവെണം ഇക്കണ്ടമരത്തിൻ‌കീഴുണ്ടെലിമടയതിൽ
പുക്കുകൊള്ളുവിൻനിങ്ങളെന്നാൽഞാനൊന്നുചെയ്‌വൻ പൂഴികൊണ്ട
തിൻമുഖംമൂടിവെക്കയുംചെയ്യാ മൂഴിതൻ‌താഴെതീയുംതട്ടുകയില്ലയെല്ലൊ
കീഴെപൊയ്ക്കിടന്നുകൊണ്ടീടുവിൻതീയാറിയാൽ പൂഴിയുംനീക്കിക്കൊ
ണ്ടുപൊന്നുകൊള്ളുവനെല്ലൊ പൈതങ്ങളതുകെട്ടുമാതാവൊടുരചെയ്താ
ർപൈദാഹത്തൊടുമെവുമെലിയുണ്ടതിലമ്മെ പറപ്പാൻ ചിറകില്ലന
ടപ്പാനില്ലകാലു മിറച്ചികണ്ടാലെലിപിടിച്ചുതിന്നുമെല്ലൊ ജന്തുക്കൾ
ഭക്ഷിച്ചിട്ടുമരിക്കുന്നതിനെക്കാൾ വെന്തുചാകുന്നതെത്രെഗതിയെന്ന
റിഞ്ഞാലും ഭൎത്താവുതന്നെപ്രാപിച്ചുത്തമന്മാരായുള്ള പുത്രന്മാരെയും
ലഭിച്ചീടുകമാതവെനീ എന്നതുകെട്ടനെരംവന്നൊരുശൊകത്തൊ
ടെ തന്നുടെപൈതങ്ങളെനൊക്കിയുംകരഞ്ഞിട്ടും പിന്നെഞാൻ‌പറ
ക്കയുംമറിഞ്ഞുനൊക്കുകയു മെന്നുടെകൎമ്മമെന്നുകല്പിച്ചുപൊയാളവൾ
അഗ്നിയുംകത്തിക്കത്തിച്ചെന്നടുത്തിതുതാപ മഗ്നന്മാരായപക്ഷിപൊ
തങ്ങൾചൊന്നാരപ്പൊൾ അഗ്രജൻ ജരിതാരിശാരിസുക്വനുംപിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV280.pdf/188&oldid=185478" എന്ന താളിൽനിന്ന് ശേഖരിച്ചത്